Collection of essays by eminent wildlife photographer and nature conservationist N A Naseer. This edition has hundreds of multicolour photographs too.
Foreword by Sunil P Ilayidam.
BLURB: ഐൻസ്റ്റൈൻ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തിൽ നോക്കുന്ന കണ്ണുകളാണ് എന്.എ.നസീറിന്റേത്. അതുകൊണ്ട് നസീർ എല്ലാം കൂടുതൽ വ്യക്തമായി കാണുന്നു. ഇരുൾവീണ വനാന്തരങ്ങൾക്കുള്ളില്വെച്ച്, സമസ്തലോകത്തെയും ചേർത്തുനിർത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്പർശത്തെ അറിയുന്നു; അതിനെ ക്യാമറയിൽ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകർന്നുതരുന്നു. നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമിപ്പോൾ നിശ്ശബ്ദമായി തിരിച്ചറിയുന്നു! - സുനില് പി.ഇളയിടം.
കാടിന്റെ അലിവോടെ ചെന്നു തൊടുന്ന കുറിപ്പുകളുടെ സമാഹാരം.
Malayalam Title: കാടേത് കടുവയേത് ഞാനേത് ?
Pages: 168
Size: Demy 1/8
Binding: Paperback
Edition: 2017 August
Kaadethu Kaduvayethu Njanethu?
- Publisher: Mathrubhumi
- Category: Malayalam Essays
- Availability: In Stock
-
Rs300.00
Rs255.00
NEW ARRIVALS
Cheriya Thudakkam Valiya Vijayam
Rs99.00 Rs110.00
Tanhai
Rs269.00 Rs300.00
Munnilekku Kuthicha Vaakk Pinnilekk Marinja Pranan
Rs90.00 Rs100.00
Islam Pranayam Samarppanam
Rs359.00 Rs400.00
NEW OFFERS
Manushyante Uthbhavam
Rs999.00 Rs1,299.00
Ningalile Chanakyan
Rs269.00 Rs299.00
Mahayodha Kalki: Sivante Avathaaram
Rs382.00 Rs425.00
Sathyayodha Kalki: Brahmachakshus
Rs414.00 Rs460.00