• Kadal Pole Kadal (Old Edition)

Collection of two novellas by Perumpadavam Sreedharan: Sodom Gomora and Karutha Nilavu.

NOTE BY THE AUTHOR: എന്റെ രണ്ടു ലഘുനോവലുകളാണ് ഈ പുസ്തകത്തില്‍ ഉള്ളത്: സോദോം ഗൊമോറയും കറുത്ത നിലാവും. കടല്‍ പോലെ കടല്‍ എന്ന പേരില്‍ ഒരു കഥ ഇതിലില്ല. അതുകൊണ്ടെന്ത്? മനുഷ്യനോടൊപ്പം ഏതു കഥയിലുമില്ലേ ആകാശവും ഭൂമിയും മലയും കടലും മരുഭൂമിയും മഴയും നിലാവും ഇരുട്ടുമൊക്കെ? ഇളകി മറിയുന്ന മനുഷ്യമനസ്സിന് വേറെ എന്തു പ്രതീകമുണ്ട് കടല്‍ പോലെ?

Malayalam Title: കടല്‍ പോലെ കടല്‍
Pages: 156
Size: Demy 1/8
Binding: Paperback
Edition: 2011 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Kadal Pole Kadal (Old Edition)

  • Publisher: Sankeerthanam
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

Vilayath Buddha

Vilayath Buddha

Rs160.00 Rs180.00

Subha Chinthakaliloode
Kuthira Marakkuthira