Memoirs by eminent wildlife photographer and nature conservationist N A Naseer.
BLURB:സഹയാത്രികർക്ക് വാക്കുകൾണ്ടാണ് നസീർ സ്മാരകങ്ങൾ പണിയുന്നത്. അതെന്നും അങ്ങനെയായിരുന്നു. ആദ്യകാല എഴുത്തുകൾമുതൽ ജൈവസമഗ്രതയിൽ ഊന്നിയ ഈ സ്മരണകൾ ആരംഭിക്കുന്നുണ്ട്. പക്ഷേ, കാടിന്റെ കൗതുകകരമായ ജൈവവൈവിധ്യങ്ങളിൽ വായന ഭ്രമിച്ചുപോയി. ആ എഴുത്തുകളിൽ മന്ദഗതിയിലാരംഭിച്ച ഈർപ്പമുള്ള സൗഹൃദങ്ങളുടെ ചെറുചലനങ്ങൾ കൊടുങ്കാറ്റായി തിടംവെച്ചു വരുന്ന അനുഭവമാണ് കാട്ടില് ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും സൃഷ്ടിക്കുന്നത്. മറഞ്ഞുപോയ ചങ്ങാതിമാരിലേക്ക് അത് നേരേ വീശിയടിക്കുന്നു. കരിയിലകൾ പറന്നുപോയ മണ്ണിൽ ഓരോരോ പേരുകൾ തെളിയുന്നു - ബോബി ജോസ് കട്ടികാട്
കാടിന്റെ വിസ്മയവീഥികളിലേക്കുള്ള യാത്രയിൽ ഒപ്പം നടന്നവരെയും ഓര്മകളിൽ ജീവിക്കുന്നവരെയും കുറിച്ച് എഴുതിയ ഹൃദയസ്പർശിയായ കുറിപ്പുകൾ.
Malayalam Title: കാട്ടിൽ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും
Pages: 160
Size: Demy 1/8
Binding: Paperback
Edition: 2017 January
Kaattil Oppam Nadannavarum Pozhinjupoyavarum
- Publisher: Mathrubhumi
- Category: Malayalam Memoirs
- Availability: In Stock
-
Rs150.00
Rs135.00