• K R Gowriyammayum Keralavum

K R Gowriyammayum Keralavum by Geetha is resulted from a long interview with K R Gowriyamma. It depicts the life and times of Kerala's most famous woman political leader. This edition also has a good collection of rare photographs.

BLURB: കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഊർജ്ജത്തിൽ നിന്ന് ഉയർന്നുവന്ന ഇതിഹാസതുല്യയായ സ്ത്രീയാണ് കെ. ആർ. ഗൗരിയമ്മ. കേരളം രൂപപ്പെടുത്തിയതിൽ കെ. ആർ. ഗൗരിയമ്മ വഹിച്ച പങ്ക് കേരളചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിനു നൽകിയ ചില മൂല്യങ്ങളുണ്ട്. അവയാണ് ഇന്നും നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ഊർജ്ജപ്രവാഹമായി വർത്തിക്കുന്നത്. ആ ഊർജ്ജപ്രവാഹത്തിലെ മുഖ്യകണ്ണിയാണ് കെ. ആർ. ഗൗരിയമ്മ. ഗൗരിയമ്മയുടെ സംഭവബഹുലവും സംഘർഷഭരിതവുമായ ജീവിതത്തിലൂടെ ഗീത നടത്തുന്ന ഒരു യാത്രയാണ് ഈ പുസ്തകം.

Malayalam Title: കെ. ആർ. ഗൗരിയമ്മയും കേരളവും
Pages: 108
Size: Demy 1/8
Binding: Paperback
Edition: 2019 December

Write a review

Note: HTML is not translated!
    Bad           Good
Captcha

K R Gowriyammayum Keralavum

Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Tagore Kathakal (NBS Edition)
Vikramadithyante Simhasanam
Katha | Sethu

Katha | Sethu

Rs306.00 Rs340.00

Sampoorna Kathakal Ponkunnam Varkey