The Origin of Species, written by Charles Darwin, in Malayalam translated by P Sudarsanan. 'Jeevivargangalude Ulpathy' is a world classic that exploded into public controversy, revolutionized the course of science, and continues to transform our views of the world.
New York Times wrote: ''It is clear that here is one of the most important contributions ever made to philosophic science; and it is at least behooving on scientists, in the light of the accumulation of evidence which the author has summoned in support of his theory, to reconsider the grounds on which their present doctrine of the origin of species is based.''
BLURB: പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ സമ്പൂർണ്ണ മലയാള പരിഭാഷയാണ് ഈ പുസ്‌തകം. ജീവിവർഗങ്ങളുടെയും അവയുടെ ഏറ്റവും വികസിത രൂപമായ മനുഷ്യന്റെയും ഉത്ഭവത്തെക്കുറിച്ചുണ്ടായിരുന്ന മിഥ്യാധാരണകൾക്ക് തിരശീലയിട്ടുകൊണ്ട് ആധുനിക ജൈവശാസ്‌ത്രത്തിന് പുതിയ വഴിത്താരകൾ സൃഷ്‌ടിച്ച ക്ലാസിക് കൃതിയാണിത്. പത്തൊൻപതാം ശതകംവരെ ജീവശാസ്‌ത്രകാരന്മാർ കണ്ടുപിടിച്ച കാര്യങ്ങളും സ്വന്തം ഗവേഷണങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളും ഇതര ശാസ്‌ത്രശാഖകൾ കൈവരിച്ച വിജ്ഞാനത്തിന്റെ സഹായത്തോടെ വിശകലം ചെയ്ത് 1840-ൽ ഡാർവിൻ പൂർത്തിയാക്കിയ ഈ ഗ്രന്ഥം ആധുനിക ജീവശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ്.
'ഉണ്ടാകട്ടെ' എന്ന് ദൈവം കല്പിച്ചപ്പോൾ പൊടുന്നനെ ഉണ്ടായതാണ് ജീവജാലങ്ങൾ എന്ന് വിശ്വസിച്ചിരുന്ന ലോകത്തിൽ വിശ്വാസങ്ങളുടെ അടിത്തറ ഇളക്കിയ ഈ പുസ്‌തകം കോളിളക്കമുണ്ടാക്കി. ആധുനിക പരിണാമശാസ്‍ത്രത്തിന് തുടക്കം കുറിച്ച 'ഒറിജിൻ ഓഫ് സ്‌പീഷിസി'ന്റെ സന്പൂർണ മലയാള പരിഭാഷ.
പരിഭാഷ: കെ.ആർ. ശിവരാമ പണിക്കർ.
Malayalam Title: ജീവിവർഗങ്ങളുടെ ഉത്ഭവം
Pages: 499
Size: Demy 1/8
Binding: Paperback
Edition: 2013
Jeevi Vargangalude Uthbhavam
- Publisher: Indian Atheist Publishers
- Category: Malayalam Science
- Availability: In Stock
-
Rs400.00
NEW ARRIVALS
Ullurukum Kaalam
Rs144.00 Rs160.00
Thiruvachakam
Rs153.00 Rs170.00
Vamsadhara
Rs576.00 Rs640.00
Kelkkaatha Chirakadikal
Rs158.00 Rs175.00
NEW OFFERS
Shahid Bhagat Singh:Theranjedutha Krithikal
Rs312.00 Rs390.00
Karal Pilarum Kaalam
Rs423.00 Rs470.00
Ellam Mayikkunna Kadal
Rs441.00 Rs490.00
Jail Break (Malayalam)
Rs261.00 Rs290.00