Novel by Ashraf Achoth. 'Jeevitham Moshanam Poyavar' is with a foreword by Pavithran Theekkuni.
BLURB: ജീവിതം മോഷണം പോയവർ വായിച്ചു തീരുമ്പോൾ ചുഴലികൾ നിറഞ്ഞ ഒരു കൊടുങ്കാറ്റ് എന്നെ ഉമ്മ വെച്ച് കിതയ്ക്കുകയായിരുന്നു. ജലാലിന്റെ നിഴലിടങ്ങളിൽ നിന്നു ഞാൻ സ്വപ്നങ്ങളുടെ ജീവിതത്തെ ചേർത്തുതുന്നുകയായിരുന്നു. മലയാള നോവലിന്റെ ഭൂപടത്തിൽ ഈ കൃതി മികച്ച രീതിയിൽ അടയാളപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. :പവിത്രൻ തീക്കുനി
Malayalam Title: ജീവിതം മോഷണം പോയവർ
Pages: 166
Size: Demy 1/8
Binding: Paperback
Edition: 2021 November
Jeevitham Moshanam Poyavar
- Publisher: Nidhi Books
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs199.00