• Jeevithakkazhchakal

മലങ്കരസഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ജീവിതവും കാഴ്ച്ചപ്പാടുകളും.

പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനാണ് അദ്ദേഹത്തെ ജീവിതക്കാഴ്ച്ചകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. സ്നേഹത്തിന്റെയും നന്മയുടെയും വലിയ ഇടയനെ ഒരു സർഗ്ഗാത്മക സാഹിത്യകാരൻ അക്ഷരങ്ങളിലൂടെ അവതരിപ്പുക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രധാന സവിശേഷത. അധികാരുമറിയാത്ത തിരുമേനിയുടെ ഐഹികജീവിതത്തിന്റെ നാനാതരം അനുഭവങ്ങൾ നാം തൊട്ടറിയുന്നു. നിരവധി വർണചിത്രങ്ങൾ.

Malayalam Title: ജീവിതക്കാഴ്ചകൾ
Pages: 110
Size: Demy 1/8
Binding: Paperback
Edition: 2015 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Jeevithakkazhchakal

  • Publisher: D C Books
  • Category: Malayalam Autobiography
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

NEW OFFERS