A book on parenting penned by Muralidharan Mullamattam. 'Makkale Snehikkumpol' has 14 essays on parenting tips.
BLURB: മുതിർന്ന തലമുറ പലതും വെട്ടിപ്പിടിക്കുവാനുള്ള വെപ്രാളത്തിലാണ്. ഇതെല്ലാം ആർക്കുവേണ്ടി എന്നു ചോദിച്ചാൽ മക്കൾക്കുവേണ്ടി എന്ന മറുപടിയും ലഭിക്കും. എന്നാൽ ഈ ബഹളത്തിനിടയിൽ ഈ തലമുറ കുട്ടികളെ സ്നേഹിക്കുവാൻ മറക്കുന്നു. കുട്ടികൾ ഈ മുതിർന്ന തലമുറയുടെ കൈകളിൽ നിന്നൂർന്നു വീഴുന്നത് സ്നേഹശൂന്യതയുടെ മരുപ്പറമ്പിൽ നിങ്ങൾ നിങ്ങളുടെ കുട്ടികൾക്കുനൽകേണ്ടത് പണപ്പെട്ടിയുടെ ഭാരമായിരിക്കരുതെന്നും സ്നേഹം മാത്രമേ നൽകാവൂ എന്നും വിളിച്ചുപറഞ്ഞത് ഖലീൽ ജിബ്രാനാണ്. മക്കളെ സ്നേഹിക്കേണ്ടതെങ്ങനെയെന്നും ആ സ്നേഹം മക്കളുടെ ആരോഗ്യകരമായി വളർച്ചയ്ക്കു വളമാകുന്നതെങ്ങനെയെന്നും അതിലളിതമായി നമുക്കു പറഞ്ഞുതരുന്ന ഒരുത്തമ കൃതിയാണിത്.
Malayalam Title: മക്കളെ സ്നേഹിക്കുമ്പോൾ
Pages: 112
Size: Demy 1/8
Binding: Paperback
Edition: 2018
Makkale Snehikkumpol
- Publisher: Jeevan Books
- Category: Malayalam Self Help
- Availability: In Stock
-
Rs90.00
NEW ARRIVALS
NEW OFFERS
Ente Sathyanweshana Pareekshakal
Rs359.00 Rs400.00
Kazhinja Kaalam
Rs378.00 Rs420.00
Kalushithamaya Kaalam
Rs297.00 Rs330.00
Mathavum Manushyanum
Rs144.00 Rs160.00