Collection of essays edited by Vincent Kundukulam. 'Christian - Islam Sambhashanam' has 17 essays.
BLURB:വിശ്വാസസത്യങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും മാനുഷിക മൂല്യങ്ങളുടെകാര്യത്തിൽ മതങ്ങൾക്കെല്ലാം യോജിപ്പുണ്ട്. ഇന്നത്തെ ലോകത്തിനാവശ്യം മാനുഷികതയിൽ ഊന്നിനിൽക്കുന്ന, മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു മാനവികതയാണ്. റവ. ഡോ. വിൻസെന്റ് കുണ്ടുകുളം പ്രഗത്ഭരായ ക്രിസ്ത്യൻ - ഇസ്ലാം പണ്ഡിതൻമാരുടെ ലേഖനങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ക്രിസ്ത്യൻ - ഇസ്ലാം സംഭാഷണം എന്ന പേരിൽ ഇറക്കിയ പുസ്തകം 'കാലഘട്ടത്തിന്റെ ഒരാവശ്യം തന്നെയാണ്.: കർദിനാൾ ജോർജ് ആലഞ്ചേരി
വാഗ്വാദത്തിന്റെ ശൈലി സ്വീകരിക്കാതെ സ്വന്തം വിശ്വാസ പരിപ്രേഷ്യങ്ങളിൽനിന്നുകൊണ്ട് താന്താങ്ങളുടെ ദർശനങ്ങളെ അവതരിപ്പിക്കാനും പ്രതിപക്ഷവിശ്വാസങ്ങളെ അവയുടെ സാഹചര്യങ്ങളിൽനിന്ന് മനസ്സിലാക്കാനും കേരളത്തിലെ പ്രഗത്ഭരായ ക്രൈസ്തവമുസ്ലിം പണ്ഡിതർ നടത്തുന്ന ഈ ഗ്രന്ഥത്തിലെ പരിശ്രമം ശ്ലാഘനീയമാണ്.: ആർച്ച് ബിഷപ് ഡോ. സൂസെ പാക്യം
ഈ ലേഖന സമാഹാരത്തിലെ മിക്ക ലേഖനങ്ങളും മുസ്ലീംകളും ക്രസ്ത്വരും തമ്മിലുള്ള കൂടുതൽ സംവാദങ്ങൾക്ക് വഴിയൊരുക്കുന്നതും അബ്രഹാമിന്റെ പൈതൃകം സ്വീകരിച്ച രണ്ടു മതങ്ങളും പങ്കിടുന്ന പൊതുധാരകളും അധ്യാപനങ്ങളും എന്താണെന്ന് വ്യക്തമാക്കുന്നതുമാണ്. അതോടൊപ്പം തന്നെ ഈ രണ്ട് മതങ്ങളും വിശ്വാസത്തിന്റെ മേഖലയിലുള്ള വൈവിധ്യങ്ങളും ലേഖനങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്: ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ
Malayalam Title: ക്രിസ്റ്റ്യൻ-ഇസ്ലാം സംഭാഷണം
Pages: 272
Size: Demy 1/8
Binding: Paperback
Edition: 2018
Christian - Islam Sambhashanam
- Publisher: Jeevan Books
- Category: Malayalam Spiritual
- Availability: In Stock
-
Rs250.00
NEW ARRIVALS
Manas Enna Daivam
Rs100.00
Bharatheeya Sasthrajnanmar
Rs153.00 Rs170.00
Kalprathishta
Rs100.00
Athmavinte Adikkurippukal
Rs180.00 Rs200.00
NEW OFFERS
Marxism: Uthbhavavum Vikasavum Parajayavum
Rs280.00 Rs350.00
Thazhvarayude Sangeetham
Rs539.00 Rs600.00
Orange Thottathile Athithi
Rs240.00 Rs300.00
5 AM Club (Malayalam)
Rs248.00 Rs275.00