ഈ നോവലിലെ കഥാപാത്രങ്ങൾ നമുക്ക് ചുറ്റും ജീവിക്കുന്നവരാണ്. ജീവിതം ആസുരതയാർജ്ജിക്കുമ്പോൾ ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും മഴവില്ലും വാൾത്തലയും കൊണ്ട് കലഹത്തിനൊരുങ്ങുന്ന ഒരു മനുഷ്യനെ ജപമണിയിൽ കാണാം. ജപമണി രൂപപ്പെടുത്തുന്ന രാഷ്ട്രീയം മറവിക്കെതിരെയുള്ള ഓർമ്മകളുടെ കലഹത്തിലൂടെയാണ് ആകൃതി പ്രാപിക്കുന്നത്. ഗ്രാമത്തിന്റെ പച്ചയും, നാട്ടുവെളിച്ചവും പരസ്പരം പൊരുതി നിറയുന്ന നിഴലുകളും വെളിച്ചത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന മനുഷ്യരുമെല്ലാം ചേർന്ന് യാഥാർത്ഥ ജീവിതത്തിന്റെ ഊർജ്ജം പകരുന്ന ഈ നോവൽ വായനയുടെ നിത്യഹർഷങ്ങളെ തിരിച്ചു പിടിക്കുന്നു.
Malayalam Title: ജപമണിയുടെ ദിനങ്ങൾ
Pages: 134
Size: Demy 1/8
Binding: Paperback
Edition: 2015 August
Japamaniyude Dinangal
- Publisher: Current Books Thrissur
- Category: Malayalam Novel
- Availability: In Stock
-
Rs100.00
Rs79.00
NEW ARRIVALS
Udaraphalam Anugraheetham
Rs75.00
Manushyarum Samoohya Madhyamangalum
Rs243.00 Rs270.00
Gandharajan
Rs248.00 Rs275.00
Edathupaksha Badal
Rs225.00 Rs250.00
NEW OFFERS
Manushyarum Samoohya Madhyamangalum
Rs243.00 Rs270.00
Gandharajan
Rs248.00 Rs275.00
Russian Nadodikkathakal
Rs208.00 Rs260.00
Sherlock Holmesinte Sahasangal
Rs359.00 Rs400.00