Novel by Anjana R Nair. 'Jaan' tells the tale of an everlasting voyage.
BLURB: ആ യാത്ര പോയവരെല്ലാവരും വിജയിച്ചിട്ടില്ല. വിജയിച്ചു എന്ന് കരുതുന്നിടത്താവും പരാജയം പതിയിരുന്നാക്രമിക്കുക. ഉയരത്തിലേക്ക് നോക്കുമ്പോഴും നമുക്ക് ഒപ്പമുള്ളവരെയും നമുക്ക് താഴെയുള്ളവരെയും കരുതലോടെ ചേർത്തു പിടിച്ചാലേ വിജയം ഒപ്പമുണ്ടാവൂ എന്ന പാഠം പറഞ്ഞു തരുന്ന യാത്രയാണത്. ഉയരങ്ങൾ തേടിയുള്ള ആ യാത്ര പോയ ജീവിതങ്ങളുടെ കഥയാണിത്. 'ഓരോരുത്തരുടെയും കഥകൾ എത്ര വ്യത്യസ്‌തമാണ്. അതിലൊന്നു മാത്രമാണ് എന്റെയും. അല്ലെങ്കിൽ നിസ്സാരമായ ഒന്നു മാത്രം.' കാർത്തിക്കിന് ആ യാത്ര ചില തിരിച്ചറിവുകളുടേത് കൂടിയാകുന്നു.
Malayalam Title: ജാൻ
Pages: 147
Size: Demy 1/8
Binding: Paperback
Edition: 2020 October
Jaan
- Publisher: Book Solutions
- Category: Malayalam Novel
- Availability: In Stock
-
Rs160.00
NEW ARRIVALS
Kumaranassan : Ezhuthum Jeevithavum
Rs117.00 Rs130.00
Iruttukondoru Thulabharam
Rs144.00 Rs160.00
Muthassi Paranja Kadhakal
Rs162.00 Rs180.00
Sooryasandhwanam
Rs100.00
NEW OFFERS
Samayaratham (Old Edition)
Rs80.00 Rs100.00
Adarsha Hindu Hotel
Rs126.00 Rs140.00
Nirakkoottukalillathe
Rs315.00 Rs350.00
Pusthakakkoottu (Vol 3)
Rs144.00 Rs160.00