• Iruttu Kori Veyilathittu

Collection of essays by Perumpadavam Sreedharan. 'Iruttu Kori Veyilathittu' has over 50 essays including Oru Sankeerthanam Pole, Anna, Chila Thiranjeduppu Vyakulathakal, Oru Pidi Konnapookkal Vadathe, Climax, Romil Vechu etc.

BLURB: വർത്തമാനകാലത്തിന്റെ നീതിരഹിതമായ അതിക്രമങ്ങൾക്കെതിരെ നിശിതമായ ഒരു യുക്തിബോധം പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ അത് അവഗണിക്കപ്പെട്ടേക്കാം. എന്നാൽ അതില്ലായിരുന്നെങ്കിലോ? നമ്മുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ കാപട്യങ്ങൾക്കും അശ്ലീലതകൾക്കുമെതിരെ രൂപംകൊള്ളുന്ന ക്ഷുഭിതമാനവികതയുടെ മുഴക്കങ്ങൾ. നമ്മുടെ സാംസ്കാരിക ജീവിതത്തിൽ നക്ഷത്രശോഭ നിറച്ച പ്രതിഭാശാലികളെക്കുറിച്ചുള്ള ഓർമ്മകൾ ... ഇഷ്ടാനിഷ്ടങ്ങളുടെ ആത്മസഞ്ചാരങ്ങൾ.

Malayalam Title: ഇരുട്ട് കോരി വെയിലത്തിട്ട്
Pages: 227
Size: Demy 1/8
Binding: Paperback
Edition: 2018 June


Write a review

Note: HTML is not translated!
    Bad           Good
Captcha

Iruttu Kori Veyilathittu

  • Publisher: Sankeerthanam
  • Category: Malayalam Essays
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs250.00


NEW ARRIVALS

Vilayath Buddha

Vilayath Buddha

Rs160.00 Rs180.00

Subha Chinthakaliloode
Kuthira Marakkuthira