• Iniyum Parayanund

Essays by Binoy Viswam.

BLURB: രാജ്യം കടന്നുപോകുന്ന ഗുരുതരമായ പ്രതിസന്ധികൾക്ക് മുന്നിൽ നിന്നുകൊണ്ട് ലക്ഷ്യബോധമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. എഴുത്ത് പലപ്പോഴും പിടിതരാത്ത ഒരാശ്വാസമാണ് അദ്ദേഹത്തിന്. ജീവിതത്തിൽ കണ്ടുമുട്ടിയ പ്രശസ്തരും അല്ലാത്തവരുമായ മനുഷ്യരെ പറ്റിയുള്ള ഓർമ്മ ചിത്രങ്ങളും ഈ താളുകളിൽ ഉണ്ട്.

ശ്രീ ബിനോയ് വിശ്വത്തിന്റെ ഈ പുതിയ പുസ്തകത്തിൽ രാഷ്ട്രീയവും സാമൂഹികവും സാംസ്ക്കാരികവുമായ ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. വ്യക്തമായ നിലപാടുകളുടെ പ്രകാശം അവയെ ഹൃദയാകർഷകമാക്കുന്നു. എഴുത്തുവഴികളിലും പ്രഭാഷണവേദികളിലും ഒരുപോലെ ശ്രദ്ധേയനായ ശ്രീ ബിനോയിയുടെ പുതിയ പുസ്തകം വർത്തമാനകാലത്തിന്റെ ആസുരസന്ധികളെ ശക്തമായി അവതരിപ്പിക്കുന്നു. പുതിയ വിഭാതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ പുലർത്തുന്നു.

Malayalam Title: ഇനിയും പറയാനുണ്ട്
Pages: 151
Size: Demy 1/8
Binding: Paperback
Edition: 2019 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Iniyum Parayanund

  • Publisher: Saikatham Books
  • Category: Malayalam Essays
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs150.00


NEW ARRIVALS

NEW OFFERS

Francis Ittykkora
Randamoozham

Randamoozham

Rs347.00 Rs385.00

Ghathakan

Ghathakan

Rs495.00 Rs550.00