• Indulekhayude Thirakkatha

Screenplay of O Chanthu Menon's classic novel Indulekha by Dr. Beena Rani. Illustrations by Madhukuttan.

BLURB: കാലാതീതയായ ഇന്ദുലേഖയെ സൃഷ്‌ടിച്ച ഗുരുസ്ഥാനീയനായ ശ്രീമാൻ ഒ ചന്തു മേനോന് എന്റെ പ്രണാമങ്ങൾ. ഇന്ദുലേഖയെന്ന കോടിസൂര്യപ്രഭയെ ഒരു നിലാവുപോലെ പകർത്തിയെടുക്കാനാണ് എന്റെ ശ്രമം. ഈ മൃദു നിലാവെളിച്ചം ലോകമെമ്പാടുമുള്ള മലയാളികൾക്ക് അനുഭവവേദ്യമാകണമെന്നാണ് എന്റെ ആഗ്രഹം. ഓരോ മലയാളിയും ഇന്ദുലേഖയെ അറിയണം. സിനിമയാക്കാവുനഒരു തിരക്കഥയിലൂടെ ഞാനതിനായി യത്നിക്കുന്നു. ഈ കഥ വായിക്കുമ്പോൾ ഒരല്പം സന്തോഷം, ഒരല്പം ദുഃഖം, അല്ലെങ്കിൽ ഒരല്പം ആനന്ദം അനുവാചകർക്കുണ്ടായാൽ ഞാൻ കൃതാർത്ഥയായി: ഡോ ബീന റാണി.

Malayalam Title: ഇന്ദുലേഖയുടെ തിരക്കഥ
Pages: 124
Size: Demy 1/8
Binding: Paperback
Edition: 2020 August



Write a review

Note: HTML is not translated!
    Bad           Good
Captcha

Indulekhayude Thirakkatha

  • Publisher: Book Solutions
  • Category: Malayalam Screenplay
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs135.00


NEW ARRIVALS

The Guava Tree
U S Diary (Malayalam)

NEW OFFERS

Vasanthathile Poomarangal

Vasanthathile Poomarangal

Rs159.00 Rs200.00

African Swapnam
Youvanathinte Murivukal
Budhini

Budhini

Rs319.00 Rs399.00