A book on the history of Coonan Cross Oath - Koonan Kurishu Sathyam - penned by Sheeba C V. 'Koonankurisusathyam: Marthoma Christianikalude Poratta Charitram' is with a foreword by Dr. Emmanuel Attel.
BLURB: 1498-ൽ വാസ്‌കോ ഡ ഗാമയുടെ കേരളപ്രവേശത്തോടുകൂടെയാണു ചരിത്രത്തിൽ നിർണ്ണായകമായ ഒരു കാലഘട്ടം ആരംഭിക്കുന്നത്. ആ കോളോണിയൽ പ്രതിനിധിയോടുകൂടെ പോർച്ചുഗീസുകാരായ ക്രൈസ്തവമിഷനറിമാരും കപ്പലിറങ്ങി. കേരളക്രിസ്ത്യാനികൾ നിറഞ്ഞ സാഹോദര്യത്തോടെയാണ് അവരെ സ്വീകരിച്ചത്. എന്നാൽ വിദേശികൾ മേധാവിത്വം പുലർത്താൻ ശ്രമിച്ചതോടെ ഇരുകൂട്ടരും അകന്നു. മാർത്തോമ്മാക്രിസ്ത്യാനികൾക്ക് പാശ്ചാത്യമിഷനറിമാരോടുണ്ടായ അമർഷം ഉദയംപേരൂർ സൂനഹദോസോടുകൂടി തീവ്രതയിലെത്തി. എല്ലാവിധത്തിലും അധിനിവേശത്തിന് ഇരകളാകുന്നവരാണു തങ്ങൾ എന്ന തിരിച്ചറിവ് അവർക്കുണ്ടായി. അതിന്റെ ബാക്കിപത്രമായിരുന്നു കൂനൻ കുരിശു സത്യം.
സഭാ/ ദേശചരിത്രകാരന്മാർ കൂനൻകുരിശുസത്യം പലപാടു രേഖപ്പെടുത്തിയിട്ടുണ്ട്. അവരൊക്കെ വിവിധങ്ങളായ ഭാഷ്യങ്ങളും ഇതിനു രചിച്ചിട്ടുണ്ട്. ആ ചരിത്ര സംഭവത്തെ ഒരു വീണ്ടുവായനയ്ക്കായി ഷീബ സി.വി. ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു.
Malayalam Title: കൂനൻകുരിശുസത്യം- മാർത്തോമ്മാക്രിസ്ത്യാനികളുടെ പോരാട്ടചരിത്രം
Pages: 111
Size: Demy 1/8
Binding: Paperback
Edition: 2019 July
Koonan kurisu sathyam
- Publisher: Indulekha
- Category: Malayalam History
- Availability: In Stock
-
Rs120.00
NEW ARRIVALS
Kelkkaatha Chirakadikal
Rs158.00 Rs175.00
Sindhooracheppu
Rs198.00 Rs220.00
Dooram
Rs108.00 Rs120.00
Manushyanu Oru Soothravaakyam
Rs468.00 Rs520.00
NEW OFFERS
Kelkkaatha Chirakadikal
Rs158.00 Rs175.00
Edathupaksha Badal
Rs200.00 Rs250.00
Life of Captain Raju (Malayalam)
Rs243.00 Rs270.00
How to Enjoy Your Life and Your Job (Malayalam)
Rs269.00 Rs300.00