Literary study by Sheeba C V.
BLURB: പോസ്റ്റ് കൊളോണിയൽ സിദ്ധാന്തങ്ങളുടെ പ്രയോഗമേഖലകൾ വലിയ തോതിൽ വികസിച്ചുവരുന്നുന്ന കാലമാണിത്. സമകാലിക സൈദ്ധാന്തിക പഠനമണ്ഡലത്തിൽ ഏറ്റവുമധികം പ്രയോഗമൂല്യമുള്ള ഒരു പഠനവിഷയവും രീതിശാസ്ത്രവുമാണ് പോസ്റ്റ് കൊളോണിയൽ ചിന്തയും പോസ്റ്റ് കൊളോണിയൽ പഠനവും. ഇന്ത്യനവസ്ഥയിൽ സകലമാന വൈജ്ഞാനിക അന്വഷണങ്ങൾക്കും സർഗ്ഗാത്മകപ്രക്രിയകൾക്കും ബാധകമാകുന്ന ചിന്താപരമായ അടിത്തറയായി അധിനിവേശാനന്തരചിന്ത മാറിയിട്ടുണ്ട്. മൂന്നാംലോക രാജ്യങ്ങൾക്ക് പൊതുവായ ചില പ്രശ്‌നങ്ങളുണ്ടെന്നും ഐക്യപ്പെടാവുന്ന തലങ്ങളുണ്ടെന്നും ഉള്ള തിരിച്ചറിവ് ഈ പഠനമേഖലയിലെ പ്രധാനപ്പെട്ട മുന്നോട്ടുപോക്കാണ്. അത്തരം പഠനങ്ങളിലേക്കുള്ള ഒരു പ്രവേശകമാണ് ഈ പുസ്തകം.
Malayalam Title: അധിനിവേശാനന്തരവഴികൾ
Pages: 109
Size: Demy 1/8
Binding: Paperback
Edition: 2021 August
Adhinivesananthara Vazhikal
- Publisher: Indulekha
- Category: Malayalam Essays
- Availability: Out Of Stock
-
Rs120.00
NEW ARRIVALS
Nammude Kidakka Aake Pacha
Rs195.00 Rs230.00
Aatma Parirambhanam
Rs85.00
Yaathranantharam Manasijam
Rs225.00 Rs250.00
Uravukalum Pravaahangalum
Rs120.00
NEW OFFERS
Geethadarsanam
Rs495.00 Rs550.00
Ghathakan
Rs489.00 Rs550.00
Achante Makkal
Rs414.00 Rs460.00
The Story of Movie Title-O-Graphy
Rs3,999.00 Rs5,000.00