• Manushyanu Oru Soothravaakyam

Novel by Suresh Perisseri

BLURB: സുരേഷ് പേരിശ്ശേരിയുടെ മനുഷ്യന് ഒരു സൂത്രവാക്യം ഒരു ദേശത്തിന്റെയും ഒരു കാലഘട്ടത്തിന്റെയും അവയിലേക്ക് പിറന്നുവീണ ഒരു മനുഷ്യന്റെയും അയാളുടെ ജീവിതത്തില്‍ വന്നു നിറയുന്ന ബന്ധങ്ങളുടെയും കാഥോപകഥകള്‍കൊണ്ട് ത്രസിക്കുന്ന ഒരു ലോകത്തെയാണ് സൃഷ്ടിക്കുന്നത്. സംഭവബഹുലവും തീക്ഷ്ണാനുഭവ സമ്പന്നവുമാണ് ഈ നോവലിന്റെ പ്രവാഹപാത. അര്‍ത്ഥസങ്കീർണങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ തിങ്ങിനില്ക്കുന്ന ഈ കൃതിയുടെ അന്തര്‍ധാര ജീവിതത്തെപ്പറ്റിയുള്ള മനുഷ്യന്റെ അവസാനിക്കാത്ത ചോദ്യങ്ങള്‍ തന്നെയാണ്. തന്റെ ആദ്യ നോവലിലൂടെ സുരേഷ് പേരിശ്ശേരി പുതിയ മലയാള നോവലിന്റെ ലോകത്തില്‍ ശ്രദ്ധേയമായ ഒരു ഇടം നേടുന്നു.


Malayalam Title: മനുഷ്യന് ഒരു സൂത്രവാക്യം‍
Pages: 392
Size: Demy 1/8
Binding: Paperback
Edition: 2023 January


Write a review

Note: HTML is not translated!
    Bad           Good
Captcha

Manushyanu Oru Soothravaakyam

Free Shipping In India For Orders Above Rs.599.00
  •  
  • Rs520.00
    Rs468.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Anveshichu Kandethiyilla
Aval
Koott