• Ponnarival Ambiliyil: KPAC Sulochana Kalayum Jeevithavum

Biography of the famous singer and actress KPAC Sulochana penned by Rajeev Puliyoor.

BLURB: കെപിഎസി സുലോചന എന്ന ഗായികയും നടിയും കടന്നുപോയ ജീവിതവഴികള്‍ കേരളത്തിലെ വിപ്ലവപ്രസ്ഥാനം നടന്നുപോയ വഴികള്‍ തന്നെയാണ്. കേരള സമൂഹത്തിന്റെ പരിവര്‍ത്തനോന്മുഖമായ ഒരു കാലത്തെ അടയാളപ്പെടുത്തിയ നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. കെ പി എ സി സുലോചന എന്ന നടിയുടെ ജീവിതരേഖകള്‍ കുറിച്ചിടുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ സാംസ്‌കാരിക - രാഷ്ട്രീയ ചരിത്രമാകുന്നു. വായനയോടൊപ്പം ക്യു ആർ കോഡ് വഴി കെ പി എ സി അനശ്വര ഗാനങ്ങളുടെ ശേഖരങ്ങൾ ഉൾപ്പെടെ അടങ്ങിയ ഗ്രന്ഥം.

Malayalam Title: പൊന്നരിവാൾ അമ്പിളിയിൽ
Pages: 320
Size: Demy 1/8
Binding: Paperback
Edition: 2023 January




Write a review

Note: HTML is not translated!
    Bad           Good
Captcha

Ponnarival Ambiliyil: KPAC Sulochana Kalayum Jeevithavum

Free Shipping In India For Orders Above Rs.599.00
  •  
  • Rs430.00
    Rs387.00


NEW ARRIVALS

Parithoshikam

Parithoshikam

Rs99.00 Rs110.00

Padachonte Thirakkadhakal
Shakeela Athmakatha

Shakeela Athmakatha

Rs299.00 Rs360.00

Kurichyarum Kurumarum

NEW OFFERS

Anveshichu Kandethiyilla
Aval
Koott