Novel by Sethu. Niyogam is Sethu's best work after Pandavapuram.
FROM THE BLURB: ദാമോദരന്‍ മാസ്റ്ററും കമലാക്ഷിയും, അവരുടെ അനപത്യദുഃഖത്തിനു മോക്ഷമന്ത്രമായ വിശ്വനും ശാന്തനും , ജനനങ്ങള്‍ക്കു വെറുമൊരു സാക്ഷിയായ കാര്‍ത്തുവമ്മയും, കാത്തിരിപ്പിന്റേയും ഒളിച്ചോടലിന്റെയും കുരുക്കുകളില്‍ അകപ്പെട്ട അമ്മ്വേടത്തിയും - ഇവരിലൂടെ മനുഷ്യന്‍ ഏല്‍ക്കുന്ന നിയോഗങ്ങളുടെ കലവറ തുറന്നുകാട്ടുന്നു. പാണ്ഡവപുരത്തിനു ശേഷം സേതുവിന്റെ രചനാനൈപുണ്യം സാകല്യം പ്രാപിച്ചിരിക്കുന്നു ഈ നോവലില്‍.
Malayalam Title | നിയോഗം |
Pages | 163 |
Size | Demy 1/8 |
Binding | Paperback |
Edition | 2012 April |
Niyogam
- Publisher: D C Books
- Category: Malayalam Novel
- Availability: Out Of Stock
-
Rs95.00
NEW ARRIVALS
Sindhooracheppu
Rs198.00 Rs220.00
Dooram
Rs108.00 Rs120.00
Manushyanu Oru Soothravaakyam
Rs468.00 Rs520.00
Shahid Bhagat Singh:Theranjedutha Krithikal
Rs351.00 Rs390.00
NEW OFFERS
Edathupaksha Badal
Rs200.00 Rs250.00
Life of Captain Raju (Malayalam)
Rs243.00 Rs270.00
How to Enjoy Your Life and Your Job (Malayalam)
Rs269.00 Rs300.00
Madhavikkuttiyude Premakathakal
Rs269.00 Rs300.00