Collection of humor stories by Josekumar. ‘Pothinoru Vedasamhitha’ has illustrations too.
BLURB: ഈ സമാഹാരത്തിലെ രചനകളിൽ ഭൂരിപക്ഷത്തിന്റെയും കഥാപശ്ചാത്തലം കുത്തഴിഞ്ഞ സർക്കാർ സംവിധാനമാണ്. തീവ്രമായ വിമർശഹാസ്യമാണ് ജോസ്കുമാറിന്റെ കഥകളുടെ മുഖമുദ്ര. വേറിട്ട പ്രയോഗങ്ങളിലൂടെയും മൗലിക നിരീക്ഷണങ്ങളിലൂടെയും വായനക്കാരുടെ മുഖത്തും ബുദ്ധിയിലും ചിരി നിറയ്ക്കുന്ന സവിശേഷരചനകളാണ് ഈ സമാഹാരത്തിലെ എല്ലാംതന്നെയും.
Malayalam Title: പോത്തിനൊരു വേദസംഹിത
Pages: 108
Size: Demy 1/8
Binding: Paperback
Edition: 2019 November
Pothinoru Vedasamhitha (Old Edition)
- Publisher: Don Books
- Category: Malayalam Humor
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs130.00