• Naxal Dinangal

കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതൽ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. കുന്നിക്കൽ നാരയണനിൽ നിന്നു തുടങ്ങി വർഗ്ഗീസിലൂടെയും എ. വാസുവിലൂടെയും കെ. വേണുവിലൂടെയും പല ധാരകളായി വളർന്ന്, പലവട്ടം തളർന്ന്, പിന്നെയും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരുകൂട്ടം ധീരവിപ്ലവകാരികളുടെ കഥ. ത്യാഗത്തിന്റെയും ആത്മാർത്ഥയുടെയും ധീരതയുടെയും ചോര ഞരമ്പിലൊഴുകുന്ന ചുവന്ന സ്വപ്നദർശികളുടെ ചരിതം. കേരളത്തിലെ നക്സലൈറ്റ് / മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സമഗ്രചരിത്രം. ആർ കെ ബിജുരാജിന്റെ ആമുഖക്കുറിപ്പ്.

Malayalam Title: നക്സൽ ദിനങ്ങൾ
Pages: 544
Size: Demy 1/8
Binding: Paperback
Edition: 2015 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Naxal Dinangal

  • Publisher: D C Books
  • Category: Malayalam History
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs395.00


NEW ARRIVALS

NEW OFFERS

Pathonpatham Noottandile Keralam
Chellakkili

Chellakkili

Rs145.00 Rs160.00

Kalachor

Kalachor

Out Of Stock

Rs305.00 Rs340.00

Bakulinte Katha

Bakulinte Katha

Rs297.00 Rs330.00