• Kochikkar

Cartoonist and writer Bony Thomas in his collection of 33 articles, Kochikar, tells the vibrant tale of Kochi's culture, people,religions, and many entities like the 30 odd sections of people migrated to Kochi, who speaks 17 languages. The book, of course, is with ample collection of illustrations by the author.

BLURB: മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന മുപ്പതിൽപ്പരം കുടിയേറ്റസമൂഹങ്ങൾ പാർക്കുന്ന ഫോർട്ട്കൊച്ചി-മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്കാരിതയിലേക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. സ്പർശിക്കാനും ദർശിക്കാനുമാകാത്ത അനേകം പൈതൃക ചിഹ്നങ്ങളുടെ, മലകൾക്കും പുഴകൾക്കും കടലുകൾക്കും അപ്പുറത്തു നിന്നു കുടിയേറി പാർക്കുന്ന സമൂഹങ്ങളുടെ നൂറ്റാണ്ട് കാലത്തെ വായ്‌മൊഴിക്കഥകളുടെ സമാഹാരം. ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ജീവിത സംസ്കാര രേഖകളാകുന്ന 33 ലേഖനങ്ങൾ. ഈ പുസ്തകം കൊച്ചിയുടെ ചരിത്രമാണ്. ഇതിനുമപ്പുറവും കൊച്ചിക്ക് വേരുകളുണ്ടെന്ന ഓര്‍മപ്പെടുത്തലാണ്. അദൃശ്യപൈതൃകത്തെ ദൃശ്യപൈതൃകമായി തേറ്റിത്തെളിച്ചെടുക്കാവാനുള്ള ഒരന്വേഷണയജ്ഞത്തിന്‍റെ തുടക്കമാണ്. ഇന്നു കാണുന്ന നാഗരീകതയില്‍ നിന്നും വ്യത്യസ്തമായ അവസ്ഥയില്‍ കഴിഞ്ഞ കാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് അല്ലെങ്കില്‍ അറിയിപ്പിക്കലാണ് ഈ പുസ്തകം.

Malayalam Title: കൊച്ചിക്കാർ
Pages: 228
Size: Demy 1/8
Binding: Paperback
Edition: 2022 SEPTEMBER


Write a review

Note: HTML is not translated!
    Bad           Good
Captcha

Kochikkar

  • Publisher: Pranatha Books
  • Category: Malayalam History
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs350.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Paraloka Niyamangal
Snehadaram

Snehadaram

Rs189.00 Rs210.00

Malayalathinte Prabhashanangal
Vaakkukalude Vismayam