An anthology that analyses the history of 75 year old independent India. 'India@75' has 8 essays by Sitaram Yechury, Prakash Karat, M A Baby, Brinda Karat, Dr Hemalatha, B V Raghavulu, Prabhat Patnaik and Ashok Dhawale. Translated into malayalam by Vijayakumar G and Arya Jinadevan.
BLURB: സ്വാതന്ത്ര്യ സമരത്തിലൂടെ രൂപപ്പെട്ട ഇന്ത്യ എന്ന ആശയം കടുത്ത വെല്ലുവിളി നേരിടുന്ന ഈ സന്ദര്‍ഭത്തില്‍ നീണ്ട ഏഴു പതിറ്റാണ്ടുകളില്‍ നാം കടന്നുപോയ വീഥികളിലേക്കും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കുമുള്ള തിരിഞ്ഞുനോട്ടമാണ് ഈ പഠനങ്ങൾ. കൊളോണിയല്‍ നുകത്തിൽ നിന്ന് മോചനം ലഭിക്കുന്ന വേളയില്‍ ഇന്ത്യന്‍
ജനതയ്ക്കുണ്ടായിരുന്ന പ്രതീക്ഷകള്‍ നിറവേറ്റാന്‍ അതിനുശേഷം അധികാരത്തിലെത്തിയ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞുവോ? സൈദ്ധാന്തികമായും പ്രായോഗികവുമായ ഇത്തരമൊരു വിശകലനമാണ് വിവിധ കോണുകളിലൂടെ ഒരുകൂട്ടം മാര്‍ക്സിസ്റ്റ് പണ്ഡിതര്‍ ഇവിടെ നടത്തുന്നത്.
Malayalam Title: ഇന്ത്യ @75
Pages: 80
Size: Demy 1/8
Binding: Paperback
Edition: 2023 January
India @ 75
- Publisher: Chintha Publishers
- Category: Malayalam History
- Availability: In Stock
-
Rs120.00