Travelogue by M K Ramachandran.
BLURB: ഹിമാലയയാത്രാപുസ്തകങ്ങളിൽ ദേവഭൂമിയുടെ വിശുദ്ധസാന്നിദ്ധ്യം അനുഭവപ്പെടുത്തുന്ന രചനകളാണ് എം.കെ. രാമചന്ദ്രന്റെ ഹിമാലയയാത്രാ പുസ്തകങ്ങൾ. പ്രകൃതിയുടെ അജയ്യമായ ഇച്ഛയെ, ശക്തിയെ നമ്മിലേക്കാവാഹിച്ച് ആത്മീയമായ ഔന്നത്യത്തിലേക്കെത്തിക്കുന്നു ഇതിന്റെ വായന. ഹിമാലയത്തിന്റെ സൗന്ദര്യാനുഭൂതിയാണ് രാമചന്ദ്രന്റെ പുസ്തകങ്ങൾ പകർന്നുതരുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ഹിമാലയസമതലങ്ങളിലൂടെ’ ഭാരതീയസംസ്കാരത്തിന്റെ ചരിത്രപഥങ്ങളിലൂടെയുള്ള യാത്രയാണ്. ഇതിഹാസ പുരാണങ്ങളിലെ ദേവസ്പർശം തൊട്ടറിയുകയാണ് ഈ ഗ്രന്ഥം. പ്രകൃതിയിലെ സകലജന്തുജീവജാലങ്ങളുടെയും ഊർജ്ജസ്രോതസ്സിന്റെ ഉറവിടത്തിലേക്ക് കൂട്ടി കൊണ്ടുപോകുമ്പോൾ ഹിമാലയത്തിന്റെ ആത്മാവിൽ നാം ലയിച്ചു ചേരുന്നു.
Malayalam Title: ഹിമാലയ സമതലങ്ങളിലൂടെ
Pages: 408
Size: Demy 1/8
Binding: Paperback
Edition: 2022 April
Himalaya Samathalangaliloode
- Publisher: Current Books Thrissur
- Category: Malayalam Travelogue
- Availability: Out Of Stock
-
Rs575.00
NEW ARRIVALS
NEW OFFERS
Muppathonpathu Padavukal
Rs162.00 Rs180.00
Niyamanighandu
Rs315.00 Rs350.00
Kootali Granthavari
Rs252.00 Rs280.00
Ente Sathyanweshana Pareekshakal
Rs359.00 Rs400.00