• Hermann Gundert (Malayalam)

Biography of Hermann Gundert penned by Albrecht Frenz translated into Malayalam by N P Hafiz Mohamad.

BLURB:അസാധാരണനും അവിസ്‌മരണീയനും യുഗപ്രഭാവനുമായ ഒരു ധിഷണാശാലിയെ അദ്ദേഹത്തിന്റെ വ്യക്‌തിത്വസാകല്യതയിൽ അവതരിപ്പിക്കുന്ന ഈ കൃതി മറ്റ് ജീവചരിത്രരചനകളിൽ നിന്ന് വ്യത്യസ്‌തമാണ്. ഗുണ്ടർട്ട് കുടുംബാംഗമായ ആൽബ്രഹത് ഫ്രെൻസ് ജർമനിലെഴുതിയ ഗുണ്ടർട്ടിന്റെ ആധികാരിക ജീവിതചരിത്രം മലയാളത്തിലാക്കിയത് ഡോ എൻ പി ഹാഫിസ് മുഹമ്മദാണ്. 23 വർഷം ഇന്ത്യയിൽ ജീവിച്ച ഗുണ്ടർട്ട് 20 വർഷവും ചെലവിട്ടത് തലശ്ശേരിയിലെ ഇല്ലിക്കുന്നിലായിരുന്നു. ഗുണ്ടർട്ട് ജീവിച്ച സ്‌ഥലങ്ങൾ വീണ്ടും സഞ്ചരിച്ചും രേഖകളും കത്തുകളും പരിശോധിച്ചുമാണ് ഈ ജീവചരിത്രം എഴുതിയിരിക്കുന്നത്. സ്‌റ്റുട്ട്ഗാർട്ടിലെ ബാല്യവും ട്യൂബിങ്ങെനിലെ വിദ്യാഭ്യാസകാലവും വിപുലമായ സഞ്ചാരങ്ങളും ചേർന്ന് ആ ജീവിതം എങ്ങനെ ഇത്ര ചൈതന്യഭരിതമായി എന്നാണ് ഈ പുസ്‌തകം അന്വേഷിക്കുന്നത്.

Malayalam Title: ഹെർമൻ ഗുണ്ടർട്ട്
Pages:269
Size: Demy 1/8
Binding: Paperback with flaps
Edition: 2016 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Hermann Gundert (Malayalam)

Free Shipping In India For Orders Above Rs.599.00
  • Rs210.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Paraloka Niyamangal
Snehadaram

Snehadaram

Rs189.00 Rs210.00

Malayalathinte Prabhashanangal
Vaakkukalude Vismayam