• Golangalude Rajavinte Suvisesham

The complete collection of cartoons by Nathan. 'Golangalude Rajavinte Suvisesham' has many hundred of cartoon strips and ample collection of photographs.

BLURB: “ഗോളങ്ങളുടെ രാജാവാണ് നാഥൻ. അത്ഭുതം തോന്നും. നാനാരൂപങ്ങളുള്ള വസ്തുക്കളെ (അതായതു മനുഷ്യരെ) ഗോള സാമ്യമുള്ള രീതിയിൽ വരച്ചു രൂപവും ഭാവവും വാചാലമായി ഒപ്പിക്കാനുള്ള നാഥന്റെ കഴിവ്. രചനയിൽ ഒരു രഹസ്യം തോന്നുന്നു. ഭാവത്തിൽ സകലതും നിക്ഷേപിക്കുന്നു; രൂപം ഒരു ചടങ്ങുമാത്രം. നാഥന്റെ രാഷ്ട്രീയകാർട്ടണുകൾ അടുത്തു പരിചയമുള്ള വ്യക്തിയാണെങ്കിലും അവരെക്കാൾ വ്യക്തിത്വം (ഭഗവാനേ, അതിലെ പരിഹാസം) കാട്ടുന്നു '' : വൈക്കം ചന്ദ്രശേഖരൻ നായർ


Malayalam Title: ഗോളങ്ങളുടെ രാജാവിന്റെ സുവിശേഷം
Pages: 511
Size: Crown 1/4
Binding: Hardbound
Edition: 2018 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Golangalude Rajavinte Suvisesham

  • Publisher: Don Books
  • Category: Malayalam Humor
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs800.00


NEW ARRIVALS

NEW OFFERS