Poems by Soman Katalur. Ottaykkirikkunnu has 49 poems with illustrations by the poet.
BLURB: സമകാലിക മനുഷ്യാനുഭവങ്ങളെ രാഷ്ട്രീയ ജാഗ്രതയോടെയും സാമൂഹിക പ്രതിബദ്ധതയോടെയും ആവിഷ്കരിക്കുന്ന കവിയാണ് സോമൻ കടലൂർ. സരളവും സുതാര്യവും സൂക്ഷ്മവുമായ ആഖ്യാന സംവിധാനത്തിലൂടെ ഭാഷയുടെ ഉണർവും ഉന്മേഷവുമായി മാറിയ ഈ കവിതകളുടെ വിനിമയശേഷി വളരെ വലുതാണ്. മനുഷ്യർ പാർക്കുന്ന അനേക ലോകങ്ങൾ അതിന്റെ സകല സംഘർഷങ്ങളോടെയും വിന്യസിച്ച് വിപുലമായ തോതിൽ ആസ്വാദകശ്രദ്ധ നേടിയ കവിതകളുടെ അപൂർവ സമാഹാരം.
Malayalam Title: ഒറ്റയ്ക്കിരിക്കുന്നു
Pages: 80
Size: Demy 1/8
Binding: Paperback
Edition: 2021 December
Ottaykkirikkunnu
- Publisher: G V Books
- Category: Malayalam Poetry
- Availability: In Stock
-
Rs127.00
NEW ARRIVALS
Broswamy Kathakal
Rs162.00 Rs180.00
Ethrayayalum Manushyaralle
Rs359.00 Rs400.00
Kalivattam
Rs117.00 Rs130.00
Thottil Maala Vafath Maala
Rs117.00 Rs130.00
NEW OFFERS
Pattom Muthal Oommen Chandy Vare
Rs162.00 Rs180.00
Lora Nee Evide?
Rs261.00 Rs290.00
Balyam
Rs108.00 Rs120.00
Grama Pathakal
Rs198.00 Rs220.00