• Love Jihad (Malayalam)

Collection of short stories by Radhakrishnan Pattanur. 'Love Jihad' has 7 stories with illustrations. Foreword by V S Anilkumar.

BLURB: സാമൂഹികജീവിതവേദികളുടേയും രാഷ്ട്രീയ പരിസരങ്ങളുടേയും രചനാത്മകതയില്ലായ്മയെ രചനയുടെ രസസംഹിതകളിലേക്ക് സംഗ്രഹിക്കുന്നതിനുള്ള ശ്രമങ്ങളാണ് രാധാകൃഷ്ണൻ പട്ടാന്നൂരിന്റേത്. കഥയെന്നോ നോവലെന്നോ ജീവിതമെഴുത്തെന്നോ വിളിച്ചു കാണുന്ന രീതികളിലൂടെ, അനുഭവ ലോകം നിരന്തരമായി റിപ്പോർട്ടു ചെയ്യാനുള്ള രാഷ്ട്രീയജാഗ്രതയിൽ നിന്നാണ് ഓരോ സൃഷ്ടിയുടെയും ഉദയം. ഒരു പക്ഷെ, നമ്മൾ വായിക്കുന്നത്, രചനാസൗന്ദര്യത്തിന്റെ മൗലികതയും മിഴിവും സ്കരിക്കുന്ന ഒരു സൃഷ്ടിയാകണമെന്നില്ല; കഥാത്മകമായ രൂപഭാവങ്ങളിൽ ആധുനികതയിരമ്പുന്ന ഒരലങ്കാര ശില്പമോ, നവഭാവുകത്വത്തെ അഭിസംബോധനചെയ്യുന്ന പരീക്ഷണകൃതിയോ, അനുഭവ കാലത്തിന്റെ അതന്നതഭാവം മേളിക്കുന്ന കലാരൂപമോ രാധാകൃഷ്ണൻ ലക്ഷ്യമിടുന്നില്ല.

Malayalam Title: ലവ്വ് ജിഹാദ്
Pages: 101
Size: Demy 1/8
Binding: Paperback
Edition: 2018 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Love Jihad (Malayalam)

  • Publisher: G V Books
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)