Inspiring life tale of young activists penned by Raju Kattupunam.
BLURB: കൗമാരപ്രായത്തിൽ തന്നെ ലോകത്തിന്റെ സാമൂഹ്യാവസ്ഥയിൽ പരിവർത്തനത്തിന്റെ തിരികൊളുത്തിയ ഗ്രെറ്റ തുൻബർഗ്, ആൻഫ്രാങ്ക്, മലാല യൂസഫ്സായി, നുജൂദ് അലി, വിൽമ റുഡോൾഫ്, ഫറാ ബേക്കർ എന്നിവരെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥം. ലിംഗവിവേചനത്തിന്റെയും യാഥാസ്ഥിതിക ചിന്തയുടെയും അതിരുകൾ ലംഘിച്ചവർ. അസാധാരണമായ ആത്മധൈര്യം, ആശയവിനിമയത്തിന്റെ കരുത്ത്, നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടങ്ങൾ എന്നിവയിലൂടെ ചരിത്രത്തിൽ പുതിയ സമരപാതകൾ തുറന്നവർ. അവരുടെ ജീവിതം അനാവരണം ചെയ്യുന്ന കൃതി
Malayalam Title: ജീവിതം പോരാട്ടമാക്കിയ കൗമാര പ്രതിഭകൾ
Pages: 77
Size: Demy 1/8
Binding: Paperback
Edition: 2020 December
Jeevitham Porattamakkiya Kaumara Prathibhakal
- Publisher: G V Books
- Category: Malayalam Biography
- Availability: In Stock
-
Rs110.00
NEW ARRIVALS
Naanarthangal
Rs279.00 Rs310.00
Mananathinte Kilivaathil
Rs135.00 Rs150.00
Aathma thapanam
Rs99.00 Rs110.00
Swasathinte Udampadi
Rs190.00
NEW OFFERS
Ethiru
Rs179.00 Rs199.00
Vellavi: Alakkumaidanathe Kaanappurangal
Rs159.00 Rs200.00
Kannur Kotta
Rs562.00 Rs625.00
Kaalam Mithyayaakkatha Vaakk
Rs539.00 Rs600.00