• Framinappuram Jeevitham

Collection of memoirs by 50 various film personalities compiled by Ramesh Puthiyamadam. 'Framinappuram Jeevitham' reveals the behind the scene experience of many film makers in Malayalam film industry.

BLURB: സിനിമയുടെ കപ്പിത്താനാണ് സംവിധായകന്‍. ഒരാശയം മനസിലെത്തിക്കഴിഞ്ഞാല്‍ സിനിമ തിയറ്ററിലെത്തുന്നതുവരെ അദ്ദേഹത്തിന് ഉറക്കമുണ്ടാവില്ല. അതിനിടയിലുണ്ടാവുന്ന അനുഭവങ്ങള്‍, വ്യക്തിജീവിതത്തിലെ ഓര്‍മ്മകള്‍ ഇവ ചേര്‍ത്തുവെച്ച പുസ്തകം. കെ.ജി.ജോര്‍ജ് മുതല്‍ അമല്‍നീരദ് വരെയുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട അമ്പത് സംവിധായകര്‍. അവരുടെ അമ്പത് വ്യത്യസ്തമായ അനുഭവങ്ങള്‍. ചെറുകഥ പോലെ തോന്നിക്കുന്ന വായനാനുഭവം.


Malayalam Title: ഫ്രേമിനപ്പുറംജീവിതം
Pages: 144
Size: Demy 1/8
Binding: Paperback
Edition: 2019 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Framinappuram Jeevitham

  • Publisher: Saikatham Books
  • Category: Malayalam Memoirs
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs130.00


NEW ARRIVALS

The Guava Tree
U S Diary (Malayalam)

NEW OFFERS

Kudiyante Kumbasaram

Kudiyante Kumbasaram

Rs479.00 Rs599.00

Mohanam

Mohanam

Rs279.00 Rs350.00

Nadodikkappalil Naalumaasam
Irinjalakudakku Chuttum