• Folklore: Sameepanangalum Sadhyathakalum

Folklore: Sameepanangalum Sadhyathakalum by Dr A M Sreedharan is a handbook for students of folklore. It has exclusive chapters for Kerala Folklore and History of Folklore

BLURB: നമ്മുടെ തനിമകളെ നമ്മിൽ നിന്നും അകറ്റി, നമ്മിൽ നിന്നും നമ്മിലേക്കുള്ള അകലം വർദ്ധിപ്പിച്ചുകൊണ്ട്, നമുക്ക് നമ്മെത്തന്നെ അന്യരാക്കുന്ന ഈ ആസുരകാലം സാമ്രാജ്യത്വം നമുക്കു നൽകിയ നവയുഗപുരസ്കാരമാണ്. നമുക്കുള്ളതെല്ലാം നമ്മുടേതല്ലാതാക്കിത്തീർക്കുക. നമ്മെ ഉപഭോഗസംസ്കാരത്തിന്റെ യാന്ത്രിക കണ്ണികളാക്കിത്തീർക്കുക. അങ്ങനെ നമ്മുടെ സ്വതന്ത്രമായ ചലനാത്മകതയ്ക്ക് വിലങ്ങിടുക എന്നിവയാണ് ബൗദ്ധിക അടിമത്തം നമുക്കു നൽകിയ പുതുപാഠങ്ങൾ. കലാപം നടത്താനാകുന്നില്ലെങ്കിലും തന്റെ യഥാർത്ഥ അവസ്ഥയേക്കുറിച്ച് വ്യക്തിയെ ബോധവൽക്കരണം നടത്താൻ ഫോക് ലോർ പഠനം സഹായിക്കുന്നുണ്ട്.

Malayalam Title: ഫോക് ലോർ: സമീപനങ്ങളും സാധ്യതകളും
Pages: 205
Size: Demy 1/8
Binding: Paperback
Edition: 2015 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Folklore: Sameepanangalum Sadhyathakalum

Free Shipping In India For Orders Above Rs.599.00
  • Rs190.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Keralathile Pakshikal
Pathonpatham Noottandile Keralam
Chidambarasmarana
Kunnolamundallo Bhoothakalakkulir