Charlie Chaplin’s ‘My Trip Abroad’ translated into Malayalam by P Jayalakshmi. ‘Ente Videsayathra: Charlie Chaplin’ is Chaplin’s 19th century travelogue to Europe from his busy reel life. This edition has photographs also.
BLURB: ഹോളിവുഡ്ഡിലെ തിരക്കേറിയ സിനിമാ ഷെഡ്യൂളുകളില്നിന്ന് യൂറോപ്പിലേക്ക് ഒരൊളിച്ചോട്ടം. യാത്രയിലുടനീളം ഒരു കൊച്ചുകുട്ടിയുടെ കൗതുകവും ആവേശവും നിലനിർത്തുന്ന മഹാനടൻ തന്റെ സ്വതസ്സിദ്ധമായ നർമ്മവും ആത്മാർത്ഥമായ ശൈലിയും കൊണ്ട് നമ്മുടെ ഉറ്റസുഹൃത്തായി മാറുന്നു. ഏകാന്തത തേടി ചെല്ലുന്നിടത്തെല്ലാം തന്നെ നെഞ്ചിലേറ്റുന്ന ആരാധകവൃന്ദത്തിന്റെ കുത്തൊഴുക്കിൽ പെട്ടുപോകുന്ന, വിരുന്നുകളിലും സ്വീകരണയോഗങ്ങളിലും പങ്കെടുക്കേണ്ടിവരുമ്പോൾ സഭാകമ്പത്താൽ വിവശനാകുന്ന, താൻ വളർന്ന ഇംഗ്ലണ്ടിന്റെ തെരുവോരങ്ങളിൽ ചെന്ന് വിതുമ്പുന്ന ഒരു വ്യത്യസ്തനായ ചാപ്ലിനെ ഇവിടെ നാം കാണുന്നു. അതുല്യനായ നടന്റെ, മഹാനായ ചലച്ചിത്രകാരന്റെ ഹൃദയസ്പർശിയായ യാത്രാവിവരണം.
Malayalam Title: എന്റെ വിദേശയാത്ര
Pages: 200
Size: Demy 1/8
Binding: Paperback
Edition: 2016 July
Ente Videsayathra: Charlie Chaplin
- Publisher: Mathrubhumi
- Category: Malayalam Travelouge
- Availability: Out Of Stock
-
Rs180.00
NEW ARRIVALS
Bangladesh Kurippukal (Autographed)
Rs135.00 Rs150.00
Ambedkar Padanangal
Rs135.00 Rs150.00
Ente Vazhiyambalangal
Rs90.00 Rs100.00
Desheeya Vidyabyasa Nayathile Olyidangal
Rs207.00 Rs230.00
NEW OFFERS
Ramacharitha Prabhavam
Rs126.00 Rs140.00
Alohari Anandam
Rs350.00 Rs390.00
Dakinimarude Hrudayabhoomiyiloode
Rs355.00 Rs395.00
Nadia Murad
Rs90.00 Rs100.00