Novel by M Mukundan. It is about rejection, loneliness and the life of Appu.

BLURB: ഇത് തിരസ്കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മികമണ്ഡലമല്ല. എന്നാൽ‍, ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണ്. ഡപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടൻ ഭാര്യയിൽ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാലു വയസാകുന്നതുവരെയുള്ള കഥയാണ് ഈ നോവൽ. ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാൻസി എന്ന പരിചാരികയുടെ ലാളനയിൽ അവൻ വളർന്നു. നമുക്കു തീരെ പരിചിതമല്ലാത്ത, തികച്ചും വേർതിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായിട്ടാണ് മുകുന്ദൻ അപ്പുവിനെ അവതരിപ്പിക്കുന്നത്.

Malayalam Title: ഈ ലോകം അതിലൊരു മനുഷ്യന്‍
Pages: 204
Size: Demy 1/8
Binding: Paperback
Edition: 2021 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Ee Lokam Athiloru Manushyan

Free Shipping In India For Orders Above Rs.599.00
  • Rs245.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Tagore Kathakal (NBS Edition)
Vikramadithyante Simhasanam
Katha | Sethu

Katha | Sethu

Rs306.00 Rs340.00

Sampoorna Kathakal Ponkunnam Varkey