A book recording the life and time of Edatata Narayanan, the journalist and freedom fighter. 'Edatata Narayanan: Pathrapravarthanavum Kalavum' is penned by P Ramkumar.
BLURB: ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്. ആ തെറ്റ് ഇപ്പോൾ രാംകുമാർ എന്ന ഇളംമുറക്കാരൻ തിരുത്തിയിരിക്കുന്നു, എടത്തട്ട നാരായണന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഉത്കൃഷ്ടമായ ഈ ഗ്രന്ഥത്തിലൂടെ. : പി. പി. ബാലചന്ദ്രൻ
Malayalam Title: എടത്തട്ട നാരായണൻ: പത്രപ്രവർത്തനവും കാലവും
Pages: 156
Size: Demy 1/8
Binding: Paperback
Edition: 2022 February
Edatata Narayanan: Pathrapravarthanavum Kaalavum
- Publisher: Indulekha
- Category: Malayalam Biography
- Availability: In Stock
-
Rs200.00
NEW ARRIVALS
The Story of Movie Title-O-Graphy
Rs3,999.00 Rs5,000.00
Mahabrahmanan
Rs495.00 Rs550.00
Kaudilyante Ardhasastram
Rs60.00
Parady Malayalakavithayil
Rs600.00
NEW OFFERS
The Story of Movie Title-O-Graphy
Rs3,999.00 Rs5,000.00
Neendakara
Rs359.00 Rs400.00
Veenduvicharam
Rs153.00 Rs170.00
Nadakam Desam
Rs89.00 Rs100.00