• Echmukkuttiyude Kathakal

Collection of stories by Echmukkutty. 'Echmukkuttiyude Kathakal' has 43 stories.

BLURB: പുതിയ കഥയെന്നോ പഴയ കഥയെന്നോയുള്ള ഉഴവുചാലുകളിലൂടെയല്ല എച്മുക്കുട്ടിയുടെ കഥകൾ സഞ്ചരിക്കുന്നത്. എച്മുക്കുട്ടിയുടെ കഥകളിൽ സ്നേഹവിഷാദങ്ങളുടെ തുഷാരബിന്ദുക്കൾ പറ്റിപ്പിടിച്ചിരിപ്പുണ്ട്. പെൺവാഴ്‌വു മാത്രമല്ല ലിംഗഭേദങ്ങളുടെ ജീവിതവും എച്മുക്കുട്ടിയിലൂടെ കടന്നുവരുന്നു. സദാചാരത്തിന്റെ ജീർണിച്ച മതിലുകൾ തകർത്ത് മാനവികതയുടെ ഉയർന്ന വിതാനങ്ങളിലേക്ക് ഈ കഥകൾ കടന്നുപോകുന്നു. ഈ ഭൂമിയിലെ വാഴ്വ് എത്ര വളവുതിരിവുകളിലൂടെ കടന്നുപോകുമ്പോഴും പ്രത്യാശാനിർഭരമാണെന്ന് ഈ സമാഹാരത്തിലെ കഥകൾ സൂചിപ്പിക്കുന്നു.

Malayalam Title: എച്‌മുക്കുട്ടിയുടെ കഥകൾ
Pages: 240
Size: Demy 1/8
Binding: Paperback
Edition: 2023 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Echmukkuttiyude Kathakal

Free Shipping In India For Orders Above Rs.599.00
  • Rs260.00


RELATED PRODUCTS

Jeevithamanu.

Jeevithamanu.

[ CLICK HERE FOR EBOOK ] Memoirs by Echmukutty. Jeevithamanu has 31 p..

Rs185.00

NEW ARRIVALS

Broswamy Kathakal

Broswamy Kathakal

Rs162.00 Rs180.00

Ethrayayalum Manushyaralle
Kalivattam

Kalivattam

Rs117.00 Rs130.00

Thottil Maala Vafath Maala

NEW OFFERS

Pattom Muthal Oommen Chandy Vare
Lora Nee Evide?

Lora Nee Evide?

Rs261.00 Rs290.00

Balyam

Balyam

Rs108.00 Rs120.00

Grama Pathakal

Grama Pathakal

Rs198.00 Rs220.00