Memoirs by Krishnadas. He shares unforgettable moments from his Gulf life alongwith the land's past and the present. Really a good read. Illustrations by Chans.
ടി. പത്മനാഭൻ: ദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനയിൽ അപൂർവമായി മാത്രം കടന്നുവരുന്ന ഉത്തമകൃതികളിൽ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ ആത്മകഥാഖ്യാനത്തെയാണ് ഇതെന്നെ ഓർമ്മിപ്പിച്ചത്.
ഡോ. വി. രാജകൃഷ്ണൻ: ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളുടെ സത്യസന്ധവും ഓജസ്സാർന്നതുമായ വിവരണമാണ് ദുബായ്പ്പുഴ. നിത്യസാക്ഷിയായ ദുബായ്പ്പുഴയുടെ തീരത്തിരുന്നുകൊണ്ട് ചരിത്രവും കാലവും അറബ് നാടുകളെ എങ്ങനെ മാറ്റിമറിച്ചു എന്ന് ഭയവിസ്മയങ്ങളോടെ അയവിറക്കുന്ന ഒരു സഞ്ചാരിയുടെ ദിനാന്ത്യക്കുറിപ്പുകൾ കൂടിയാണ് ദുബായ്പ്പുഴ.
Malayalam Title: ദുബായ്പ്പുഴ
Pages: 151
Size: Demy 1/8
Binding: Paperback
Edition: 2014 November
Dubaippuzha
- Publisher: Green Books
- Category: Malayalam Memoirs
- Availability: Out Of Stock
-
Rs130.00
NEW ARRIVALS
Ammayente Rajyamanu
Rs230.00
Tholkkilla Njan
Rs180.00 Rs199.00
Nirabhedangal
Rs360.00 Rs399.00
Vaadivaasal
Rs160.00
NEW OFFERS
Adi Ennadi Kaamaachi
Rs293.00 Rs325.00
Naalukettu
Rs234.00 Rs260.00
Vechurpasu Punarjanmam
Rs285.00 Rs300.00
Ningalkkum Vilkkam
Rs293.00 Rs325.00