A book on films penned by T Suresh Babu. 'Drushyabhethangal' analyses many notable film from India and abroad.
BLURB: മാതൃഭൂമി ഓൺലൈൻ, സമകാലിക മലയാളം വാരിക, ദൃശ്യതാളം, 24 ഫെയിംസ് എന്നിവയിൽ പ്രസിദ്ധീകരിച്ച ഒമ്പത് സിനിമാ ലേഖനങ്ങളുടെ സമാഹാരം. സൈദ്ധാന്തിക കാർക്കശ്യമോ ബുദ്ധിജീവി നാട്യമോ ഇല്ലാതെ സമകാലിക ലോക സിനിമയെ ലളിതമായ ഭാഷയിൽ ആസ്വാദകർക്ക് പരിചയപ്പെടുത്തുന്ന ഗ്രന്ഥം.
കാസവ് (മറാത്തി), തീബ് (ജോർദാൻ), ദ തിൻ യെലോ ലെൻ (മെക്സിക്കോ), അമീബ (മലയാളം), ഗെറ്റ്; ദ ട്രയൽ ഓഫ് വിവിയൻ ആംസലേം (ഇസായേൽ), വിന്റർ സ്ലീപ്പ് (തുർക്കി), ദ വയലിൻ കെയർ (ഹിന്ദി), ദ അൺനെയിംഡ് (ബംഗ്ലാദേശ്), ദ ഫെയ്സ് ഓഫ് ദ ആഷ് (കുർദ്) എന്നീ സിനിമകളെ "ദൃശ്യഭേദങ്ങൾ' പരിചയപ്പെടുത്തുന്നു.
Malayalam Title: ദൃശ്യഭേദങ്ങൾ
Pages: 70
Size: Demy 1/8
Binding: Paperback
Edition: 2018 Septemeber
Drushyabhethangal
- Publisher: G V Books
- Category: Malayalam Film Books
- Availability: In Stock
-
Rs80.00
NEW ARRIVALS
Alicinte Athbudha Kazhchakal
Rs126.00 Rs140.00
Aakasha Bhoomikalude Thakkol
Rs306.00 Rs340.00
Washington Square (Malayalam)
Rs279.00 Rs310.00
Ente Swapnathile Kathakal
Rs120.00
NEW OFFERS
Odyssey (Malayalam)
Rs315.00 Rs350.00
Karamazov Sahodaranmar
Rs585.00 Rs650.00
Saraswatheevijayam
Rs135.00 Rs150.00
Kondu Nadakkavunna Oru Ulsavam
Rs198.00 Rs220.00