A book on philosophy, penned by P N Das, to enlighten the Budha in you. Illustrations by V Mohanan.
BLURB: ധ്യാനത്തിലൂടെ സ്വച്ഛതയിലെത്തിയ ഒരാൾ ഉള്ളിൽ സംതൃപ്തിയും സന്തോഷവുമുള്ളവനാണ്. അതയാളെ സുന്ദരനും ശാന്തനുമാക്കുന്നു. ഇതിന്റെ അഭാവത്തിൽ ജീവിതത്തിൽ ഭൗതികമായത് മുഴുവന്‍ നേടിയാലും അയാൾ അപൂര്‍ണനും അസ്വസ്ഥനും അശാന്തനും വിരൂപനുമായിരിക്കും. ലോകത്തിലുള്ള എണ്ണമറ്റ ധ്യാനരീതികളെല്ലാം ആകാശത്തിനുമപ്പുറത്തേക്ക് പോകാനുള്ള മനുഷ്യന്റെ ഉത്കടമായ അന്വേഷണത്തിൽനിന്ന് ഉണ്ടായവയാണ്. മുൻവിധികളൊന്നുമില്ലാത്ത ആകാശം പോലുള്ള നിർമല മനസ്സോടെ ഈ പുസ്തകത്തിൽ പ്രതിപാദിച്ച ധ്യാനവഴികളിലൂടെ കടന്നുപോവുക. ഇതിലേതെങ്കിലും ചിലത് നിങ്ങളുടെ മനസ്സിനും ദേഹത്തിനും പറ്റിയതായി കണ്ടേക്കാം. ബുദ്ധവഴിയിലൂടെയുള്ള ആന്തരികയാത്രയ്ക്ക് വെളിച്ചമായി മാറുന്ന പുസ്തകം
Malayalam Title: ധ്യാനപാഠങ്ങള്‍
Pages: 174
Size: Demy 1/8
Binding: Paperback
Edition: 2016 August
Dhyana Padangal
- Publisher: Mathrubhumi
- Category: Malayalam Philosophy
- Availability: Out Of Stock
-
Rs160.00
NEW ARRIVALS
Bangladesh Kurippukal (Autographed)
Rs135.00 Rs150.00
Ambedkar Padanangal
Rs135.00 Rs150.00
Ente Vazhiyambalangal
Rs90.00 Rs100.00
Desheeya Vidyabyasa Nayathile Olyidangal
Rs207.00 Rs230.00
NEW OFFERS
Ramacharitha Prabhavam
Rs126.00 Rs140.00
Alohari Anandam
Rs350.00 Rs390.00
Dakinimarude Hrudayabhoomiyiloode
Rs355.00 Rs395.00
Nadia Murad
Rs90.00 Rs100.00