Collection of essays by Dr. P Sivaprasad.
BLURB: സത്യാനന്തരകാലത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു ആശയമാണ് ദേശീയത. പലതും ഒളിപ്പിക്കാനുള്ള സൂത്രവാക്യമായി ചിലർ അതിനെ കണ്ടു. തങ്ങളുടെ കാൽച്ചുവട്ടിലെ മണ്ണ് ഊർന്നുപോകുന്നത് മനസ്സിലാക്കിയ ചിലർക്കാവട്ടെ, ദേശീയത വെറുക്കപ്പെട്ട പദമായി മാറി. ദേശീയത പ്രത്യക്ഷമായോ പരോക്ഷമായോ വിഷയമാവുന്ന ഏഴ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. രാഷ്ട്രീയം, കല, സാഹിത്യം, തത്ത്വചിന്ത എന്നീ മേഖലകളിലാണ് ഇവ ഉൾപ്പെടുന്നത്.
Malayalam Title:ദേശീയതയുടെ അടയാളങ്ങൾ
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2021 June
Deseeyathayude Adayalangal
- Publisher: G V Books
- Category: Malayalam Essays
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs119.00