• Malabar Kalapam: Prabhuthvathinum Rajavazhchaykkum Ethire

Malayalam version of K N Panikkar's famous book 'Against Lord and State: Religion and Peasant Uprisings in Malabar 1836-1921' translated by Eby Koshy. Arguing against the generally held view that the Mappila uprisings of Malabar resulted either from communal tension or agrarian discontent, this book analyzes the complex interrelationships between economic discontent and religious ideology in which the conflicts were rooted. Panikkar delineates the evolution of a negative class consciousness among the rural Hindu Mappilas from the early years of British rule to the final and decisive 1921 uprising against the lord and state.

പാരമ്പര്യചരിത്രരചയിതാക്കളില്‍നന്നു വ്യത്യസ്തമായി, സാമ്രാജ്യത്വത്തിനും പ്രഭുത്വത്തിനുമെതിരേ കര്‍ഷകജനത നടത്തിയ പോരാട്ടത്തിന്റെ ചരിത്രത്തെ വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുകയാണ് ഈ ഗ്രന്ഥത്തിലൂടെ കെ. എൻ‍. പണിക്കർ‍. സാമുദായികലഹളയെന്ന രീതിയില്‍മാത്രം വിളിക്കഅപ്പെട്ട ഒരു സമാപനപരമ്പരയുടെ സങ്കീര്‍ണ്ണമായ ഒരു ചരിത്രമാണ് ഇതിലൂടെ തെളി ഞ്ഞുവരുന്നത്. സമകാലീന ചരിത്രാവസ്ഥകളോട് സക്രിയമായി പ്രതികരിക്കുന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.
വിവര്‍ത്തനം: എബി കോശി

Malayalam Title: മലബാർ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ
Pages: 278
Size: Demy 1/8
Binding: Paperback
Edition: 2020 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Malabar Kalapam: Prabhuthvathinum Rajavazhchaykkum Ethire

  • Publisher: D C Books
  • Category: Malayalam History
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs299.00


NEW ARRIVALS

Vilayath Buddha

Vilayath Buddha

Rs160.00 Rs180.00

Subha Chinthakaliloode
Kuthira Marakkuthira