Sister Lucy Kalappura hits the headlines when she participated in a street protest against disgraced priest Bishop Franco Mulakkal last year. In her autobiography titled as 'Karthavinte Namathil' she shares her life experiences as a nun. A shocking book with plenty of evidence for invisible patriarchal power priests hold over nuns.
BLURB: ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.
Malayalam Title: കർത്താവിന്റെ നാമത്തിൽ
Pages: 229
Size: Demy 1/8
Binding: Paperback
Edition: 2019 December
Karthavinte Namathil
- Publisher: D C Books
- Category: Malayalam Autobiography
- Availability: In Stock
-
Rs250.00
Rs225.00
NEW ARRIVALS
Kaalam Saakshi: Oomman Chandiyude Aathmakatha
Rs552.00 Rs650.00
Visapp Pranayam Unmaadam
Rs229.00 Rs270.00
Kara (Pre Order)
Rs831.00 Rs875.00
Manchadikkari: Olichottathinte Vimochana Daivasasthram
Rs162.00 Rs180.00
NEW OFFERS
Visapp Pranayam Unmaadam
Rs229.00 Rs270.00
Kuwait Adhinivesam
Rs104.00 Rs130.00
Al Arabian Novel Factory
Rs396.00 Rs440.00
Murinavu
Rs387.00 Rs430.00