Yet another masterpiece fom the ace travel writer M K Ramachandran. 'Dakinimarude Hrudayabhoomiyiloode' shares M K Ramachandran's travel experiences across the nerves of Himalayas.
BLURB: ഇത് ഹിമാലയയാത്രയിലെ വിസ്മയകാണ്ഡമാണ്. ഹിമവാന്റെ ദേവാംശം ഓരോ വാക്കിലും തൊഴുതുണർത്താൻ കഴിഞ്ഞ വലിയ സഞ്ചാരിയുടെ പുതിയ പുസ്തകം. അനന്തകാലങ്ങൾക്ക് വേണ്ടി ഹിമവാൻ കരുതിവച്ചിരുന്ന ദൃശ്യവും അദൃശ്യവും വച്യവും അവാച്യവുമായ അദ്ഭുതങ്ങളുടേയും ആത്മഭാവങ്ങളുടേയും അനുഭൂതിപകരുന്ന ഈ ഗ്രന്ഥം യാത്രാനുഭവഗ്രന്ഥമെന്നതുപോലെത്തന്നെ ആത്മീയഗ്രന്ഥവും സാഹസിക യാത്രാന്ഥവും ഒരു നാടിന്റെ സാംസ്കാരികാനുഭവുമാണ്. എം.കെ.രാമചന്ദ്രന്റെ മറ്റൊരു മാസ്റ്റർപീസ്.
Malayalam Title: ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ
Pages: 352
Size: Demy 1/8
Binding: Paperback
Edition: 2016 September
Dakinimarude Hrudayabhoomiyiloode
- Publisher: Current Books Thrissur
- Category: Malayalam Travelogue
- Availability: In Stock
-
Rs420.00
NEW ARRIVALS
Manas Enna Daivam
Rs100.00
Bharatheeya Sasthrajnanmar
Rs153.00 Rs170.00
Kalprathishta
Rs100.00
Athmavinte Adikkurippukal
Rs180.00 Rs200.00
NEW OFFERS
Marxism: Uthbhavavum Vikasavum Parajayavum
Rs280.00 Rs350.00
Thazhvarayude Sangeetham
Rs539.00 Rs600.00
Orange Thottathile Athithi
Rs240.00 Rs300.00
5 AM Club (Malayalam)
Rs248.00 Rs275.00