• Curtain (Malayalam)

Study on drama by famous actor and playwright N N Pillai.

BLURB: മൗലികതയും ആശയത്തിന്റെ പുതുമയുംകൊണ്ട് മലയാള നാടകസങ്കല്പങ്ങളെ അട്ടിമറിച്ച നാടകാചാര്യൻ എന്. എന്. പിള്ള എഴുതിയ നാടകപഠനഗ്രന്ഥം.

അരങ്ങ്, അണിയറ, അഭിനേതാവ്, രംഗകല, അഭിനയം, സംവിധാനം, ചമയം, പ്രേക്ഷകൻ, നാടകീയമുഹൂർത്തങ്ങൾ, അമെച്വർ-പ്രൊഫഷണൽ നാടകങ്ങൾ, താന്ത്രികനാടകവേദി, ഭാരതീയനാടകാചാര്യന്മാർ, യൂറോപ്യൻ നാടകചിന്തകർ, വിശ്വനാടകവേദി തുടങ്ങി നാടകത്തിന്റെ സർവ്വ മേഖലകളെയും സൂക്ഷ്മമായി അപഗ്രഥിക്കുന്നു. നാടകചരിത്രത്തിൽ അനശ്വരമായി മുദ്രവെക്കപ്പെട്ടിട്ടുള്ള വിസ്മയങ്ങളും നേട്ടങ്ങളും അപചയങ്ങളും ലളിതമായ ഭാഷയിൽ പ്രതിപാദിക്കുകയും പരിചിന്തനത്തിനും വിമർശനത്തിനും വിധേയമാക്കുകയും ചെയ്യുന്നു. അഭിനേതാക്കൾ, സംവിധായകർ, നാടകരചയിതാക്കൾ, നാടകവിദ്യാര്ഥികൾ, ആസ്വാദകർ തുടങ്ങി, നാടകത്തെക്കുറിച്ചും ലോക നാടകവേദിയുടെ വളർച്ചയെക്കുറിച്ചും അടുത്തറിയാനാഗ്രഹിക്കുന്നവർക്ക് ഒരു കൈപ്പുസ്തകം.

Malayalam Title: കർട്ടൻ
Pages: 240
Size: Demy 1/8
Binding: Paperback
Edition: 2017 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Curtain (Malayalam)

  • Publisher: Mathrubhumi
  • Category: Malayalam Play
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs220.00


NEW ARRIVALS

Chayamaranam

Chayamaranam

Rs243.00 Rs270.00

Malamuzhakki

Malamuzhakki

Rs342.00 Rs380.00

Salute

Salute

Rs179.00 Rs199.00

Nirakkoottukalillathe

NEW OFFERS

Gowriammayude Aathmakatha
Mohanam

Mohanam

Rs315.00 Rs350.00

Malabar Kalaapam

Malabar Kalaapam

Rs243.00 Rs270.00

Kazhinja Kaalam

Kazhinja Kaalam

Rs315.00 Rs350.00