• Rekhayude Kathakal: 1997 – 2009

Complete stories penned by K Rekha, during 1997-2009. Rekhayude Kathakal 34 stories including Madhye Ingane Kaanunna Nerath, Jurasic Park, Aarudeyo Oru Sakhavu (Athikkaattukari), Kanyakayum Pullingavum, Maanam Nokki Sancharam and Slate Manasu.

BLURB: കഥയിൽ നനുത്തു വിടരുന്ന മനുഷ്യബന്ധങ്ങളുടെ കുളിരും സുഖകരമായ ഈർപ്പവുമാണ് ഈ കഥകളുടെ പ്രത്യേകത. മലയാളകഥ കാലങ്ങളിലൂടെ കൈവരിച്ച വിവരണകലയുടെ മികവുകൾ ഈ കഥകളെ അനുഗ്രഹിച്ചിട്ടുണ്ട്. ഒരു വീടിനുള്ളിൽ തന്നെ അറിയപ്പെടാത്ത ഒരന്യദേശത്തിന്റെ വ്യാകുലതകൾ അനുഭവിച്ചറിയാൻ കഥാകാരികൾക്ക് കഴിയും. തന്നിൽത്തന്നെ വിലപിക്കുന്ന വാക്കുകൾ കൊണ്ട് അജ്ഞാതർക്കുവേണ്ടി പണിയുന്ന സ്മാരകങ്ങളാണ് ഈ സമഹാരത്തിലെ ഓരോ കഥയും. വായനയെ അർത്ഥവത്തായ നിമിഷങ്ങളിലേക്ക് സ്നേഹത്തോടെ നയിക്കുന്ന കഥകളുടെ ഈ സമാഹാരം മലയാളകഥയ്ക്കു ലഭിച്ച അനന്യമായ സംഭാവനയാണ്.

Malayalam Title: രേഖയുടെ കഥകള്‍ 1997-2009
ISBN: 9788122613155
Pages: 246
Size: Demy 1/8
Binding: Paperback
Edition: 2015 December

Write a review

Note: HTML is not translated!
    Bad           Good
Captcha

Rekhayude Kathakal: 1997 – 2009

By: Rekha K
Free Shipping In India For Orders Above Rs.599.00
  •  
  • Rs350.00
    Rs315.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)