Novel by Rajalakshmi. Uchaveyilum Ilamnilavum is said to be the best of Rajalakshmi. This edition comes with opening writeups by N V Krishna Varier, T A Saraswati Amma and Mani Krishnan. Illustrations by M V Devan.
BLURB: 1960 ജനുവരി 24 ലക്കം മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ തുടങ്ങി ഫെബ്രുവരി 28 ലക്കത്തിൽ അപൂർണമായി അവസാനിപ്പിച്ച നോവലിന്റെ ആദ്യ പുസ്തകരൂപം. മനസ്സിലേറ്റ മുറിവിന്റെ സുഖം ആത്മീയാനുഭൂതിയോളം ആഴത്തിൽ അനുഭവിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന നോവൽ. വായനക്കാരിൽ ചിലർ അവരവരെത്തന്നെ നോവലിൽ ദർശിച്ചതുകൊണ്ട് ഒരു എഴുത്തുകാരിക്ക് നോവലിന്റെ പ്രസിദ്ധീകരണം നിർത്തിവയ്ക്കാൻ പത്രാധിപരോട് അഭ്യർത്ഥിക്കേണ്ടിവന്ന മറ്റൊരനുഭവം ഇതുപോലെ മലയാളത്തിൽ ഉണ്ടായിട്ടില്ല. രാജലക്ഷ്‌മിയുടെ ഏറ്റവും മികച്ച നോവൽ എന്ന് എൻ വി കൃഷ്‌ണവാരിയർ അഭിപ്രായപ്പെട്ട രചന.
Malayalam Title: ഉച്ചവെയിലും ഇളംനിലാവും
Pages: 111
Size: Demy 1/8
Binding: Paperback
Edition: 2013 September
Uchaveyilum Ilamnilavum
- Publisher: Current Books Thrissur
- Category: Malayalam Novel
- Availability: In Stock
-
Rs115.00
NEW ARRIVALS
Kumaranalloor Sree Kartyayani Temple: Legend & History
Rs135.00 Rs150.00
Agnisalabham
Rs216.00 Rs240.00
Agninadanam
Rs207.00 Rs230.00
Paris Commune
Rs153.00 Rs170.00
NEW OFFERS
Jungle Book (Malayalam)
Rs333.00 Rs370.00
Chempaneer Poo Pole
Rs136.00 Rs170.00
Naalam Viralil Viriyunna Maya
Rs144.00 Rs160.00
Suvarnalekha: Book of Kerala Records
Rs895.00 Rs995.00