• Oru Avadhoothante Athmakatha (in 2 volumes)

Malayalam version of Avadhootha Nadananda's autobiography, 'The Pyre of the Destined: An Autobiographical Sketch' in two volumes.

1. വിധിക്കപ്പെട്ടവന്റെ ചിത

കേരളത്തിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച് ഹിമാലയത്തിന്റെ ഉന്നതങ്ങളിലെത്തിയ ഒരു മഹാസന്ന്യാസിയുടെ ആത്മീയ യാത്രയാണ് ഈ പുസ്തകം. ഒരേസമയം ശാസ്ത്രീയമെന്നും അശാസ്ത്രീയമെന്നും തോന്നിപ്പിക്കുന്ന തരത്തിലുള്ള അനുഭവ വിവരണങ്ങള്‍. ഭാരതീയ സംസ്‌കാരത്തിന്റെ സിദ്ധിവൈഭവം ആര്‍ജ്ജിച്ച അവധൂതന്റെ ആത്മകഥ നമ്മെ കൂടുതല്‍ ഈശ്വരനിലേക്കും പ്രകൃതിയിലേക്കും അടുപ്പിക്കുന്നു.

2. ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത

അവധൂത നാദാനന്ദയുടെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച The Pyre of the Destined (വിധിക്കപ്പെട്ടവന്റെ ചിത) എന്ന ആത്മകഥയുടെ രണ്ടാംഭാഗമാണ് ‘ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത’ (Roaring Silence) സമുദ്രം പോലെ വിശാലമായ അവധൂത നാദാനന്ദയുടെ ഹൃദയത്തില്‍നിന്നുയരുന്ന മാസ്മരിക ഗര്‍ജ്ജനമാണ് ‘ഗര്‍ജ്ജിക്കുന്ന നിശ്ശബ്ദത’.

Malayalam Title: ഒരു അവധൂതന്റെ ആത്മകഥ
Pages: 700
Size: Demy 1/8
Binding: Paperback
Edition: 2016

Write a review

Note: HTML is not translated!
    Bad           Good
Captcha

Oru Avadhoothante Athmakatha (in 2 volumes)

Free Shipping In India For Orders Above Rs.599.00
  •  
  • Rs875.00
    Rs788.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)