• Chuvappu Padarnna Noottandu

Book by P.Rajeev discussed about the political growth of Communist party in India. 'Chuvappu Padarnna Noottandu' has 14 chapters.

BLURB: കൊളോണിയൽ ഭരണകൂടത്തിന്റെയും ഇന്ത്യൻ ഗ്രാമങ്ങളിലെ വ്യവഹാരങ്ങളെയെല്ലാം നിയന്ത്രിച്ചിരുന്ന ഭൂപ്രഭുക്കളുടെ അതിക്രൂരമായ പീഡനങ്ങളെയും മറികടന്നാണ് ചുവന്ന പതാക ഇന്ത്യൻ മണ്ണിൽ അത്ഭുതകരമായ ചലനങ്ങൾ സൃഷ്ടിച്ചത്. നൂറ്റിയിരുപതു കോടിയിലധികം ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍, അതും വേഷത്തിലും ഭാഷയിലും സംസ്‌കാരത്തിലും സാമ്പത്തികാവസ്ഥയിലും അങ്ങേയറ്റം വ്യത്യസ്തരായ ജനങ്ങള്‍ അധിവസിക്കുന്ന ഒരു ദേശരാഷ്ട്രത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു വച്ച വര്‍ഗ്ഗ രാഷ്ട്രീയം വേര് പിടിച്ചത് എങ്ങനെയെന്ന് അറിയുക സുപ്രധാനമാണ്. ആ ആവേശകരമായ കഥയാണ്, അതിന്റെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതമാണ് പി രാജീവ് വളരെ ലളിതമായ രൂപത്തില്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്.

Malayalam Title: ചുവപ്പ് പടര്‍ന്ന നൂറ്റാണ്ട്
Pages: 88
Size: Demy 1/8
Binding: Paperback
Edition: 2022 August




Write a review

Note: HTML is not translated!
    Bad           Good
Captcha

Chuvappu Padarnna Noottandu

By: P Rajeev
  • Publisher: Chintha Publishers
  • Category: Malayalam Political Study
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs120.00


NEW ARRIVALS

Puthiya Panchathantram
Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Keralathile Pakshikal
Ghathakan

Ghathakan

Rs440.00 Rs550.00

Tolstoy Kathakal (Chintha Edition)