Spiritual write-ups by Ashok Alex Philip. ‘Nombu: Saram Sahanam Sancharam’ is with a foreword by Zacher.
BLURB: ഉത്ഥാനത്തിന്റെ, പുതുജീവിതത്തിന്റെ, സ്വർഗ്ഗരാജ്യത്തിലേക്കുള്ള വഴിയും വാതിലുമാണ് നോമ്പ്. സമീപസ്ഥമായ സ്വർഗ്ഗരാജ്യത്തിനായി അനുതപിച്ച്, മാനസാന്തരപ്പെടാനുള്ള കാലം. ഇവിടെവച്ച് ഇപ്പോൾ സംഭവിക്കേണ്ട മാനസാന്തരത്തിനായി ജപമാല മുത്തുകൾ പോലെ ധ്യാനാത്മകമായ ചിന്തകൾ പങ്കുവയ്ക്കുകയാണ് ഈ ഗ്രന്ഥം.
Malayalam Title: നോമ്പ്: സാരം, സഹനം, സഞ്ചാരം
Pages: 120
Size: Demy 1/8
Binding: Paperback
Edition: 2017 February
Nombu: Saram Sahanam Sancharam
- Publisher: Christo Publications
- Category: Malayalam Spiritual
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs140.00