• Vaikom Sathyagraham

Collection of essays on Vaikom Sathyagraha edited by Prof V Karthikeyan Nair. This book also has many historic documents.

BLURB: സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയസമരത്തിലേക്ക് ഒരു ജനത എത്തിപ്പെട്ടതിന്റെ കഥയാണ് വൈക്കം സത്യഗ്രഹം. ആ മഹാപ്രസ്ഥാനം ഇളക്കിവിട്ട അലകൾ രാജ്യമെമ്പാടും പരന്നിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവും വര്‍ത്തമാനകാല പ്രാധാന്യവും വ്യക്തമാക്കുന്ന ലേഖനങ്ങളും ചരിത്രരേഖകളും ഉൾപ്പെടുത്തിയ സമഗ്രമായ സമാഹാരം. എഡിറ്റര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍.
ഉള്ളടക്കം- വൈക്കം സത്യഗ്രഹത്തിന്റെ സമകാലിക പ്രസക്തി - എം വി ഗോവിന്ദന്‍, നവോത്ഥാനത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് - പ്രകാശ് കാരാട്ട്, നവോത്ഥാന കാലഘട്ടത്തിലെ സുപ്രധാന വഴിത്തിരിവ് - കാനം രാജേന്ദ്രന്‍, ജാതിയുടെ വര്‍ഗ്ഗപരമായ അടിത്തറ- രാംദാസ് പി, ശ്രീനാരായണഗുരുവും വൈക്കം സത്യഗ്രഹവും- ഗോപകുമാരന്‍, വൈക്കം സത്യഗ്രഹവും ജനാധിപത്യരാഷ്ട്രീയവും - കെ എന്‍ ഗണേശ്, വൈക്കം സത്യഗ്രഹം സ്മരണയും സമകാലികതയും- സുനില്‍ പി ഇളയിടം, കാലത്തെ അതിവര്‍ത്തിച്ച സത്യഗ്രഹവും വര്‍ത്തമാനകാല രാഷ്ട്രീയ യാഥാര്‍ത്ഥ്യവും- ജെ പ്രഭാഷ്, അയിത്തവിരുദ്ധ സമരങ്ങളും കമ്യൂണിസ്റ്റുകാരും- ജിനീഷ് പി എസ്‌, വൈക്കം സത്യഗ്രഹവും ഗാന്ധിജിയും- ഡോ. കെ റോബിന്‍സണ്‍ ജോസ്, വൈക്കം പോരാട്ടത്തില്‍ പെരിയാര്‍ - യു കെ ശിവജ്ഞാനം, തിരുവിതാംകൂര്‍ പൗരസമത്വവാദ പ്രക്ഷോഭവും ക്ഷേത്രപ്രവേശനവും- ഡോ. ശ്രീവിദ്യ വി വൈക്കം
സത്യഗ്രഹ രേഖകള്‍- അയിത്തം: നിയമസഭയില്‍ മഹാകവി കുമാരനാശാന്റെ ചോദ്യവും മറുപടിയും, തീണ്ടല്‍പ്പലകകള്‍, മഹാത്മജി- ടി കെ മാധവന്‍ സംഭാഷണം, മഹാത്മജിയുടെ സത്യഗ്രഹാനുമതി, കോട്ടയം ജില്ലാ മജിസ്‌ട്രേട്ടിന്റെ ഒന്നാമത്തെ നിരോധന ഉത്തരവ്, സത്യഗ്രഹത്തിന്റെ ആരംഭം, മഹാത്മജിയുടെ ആശംസ, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെ പ്രസംഗം, ഇ വി രാമസ്വാമി നായ്ക്കരുടെ പ്രസംഗം, വൈക്കം സത്യഗ്രഹം, ഹിന്ദുവുമായി മഹാത്മജി നടത്തിയ അഭിമുഖ സംഭാഷണത്തില്‍നിന്ന്, മുസ്ലീം സഹകരണം, മഹാത്മജി അകാലികളുടെ ഭക്ഷണശാലയെപ്പറ്റി, സത്യഗ്രഹം: മഹാത്മജിയുടെ കര്‍ശനനിര്‍ദ്ദേശം, ഹിന്ദുക്കളില്‍ ഒതുക്കിനിര്‍ത്തുക - മഹാത്മജി, മഹാത്മജിയുടെ നിര്‍ദ്ദേശം, ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് മഹാത്മജി, ശ്രീനാരായണഗുരുവും വൈക്കം സത്യഗ്രഹവും, മഹാത്മജി വരുന്നു, മഹാത്മജി സവര്‍ണ്ണ മേധാവികളുമായി നടത്തിയ സംഭാഷണം, മഹാത്മജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചു, മഹാത്മജിയുടെ കോട്ടയം പ്രസംഗം, സവര്‍ണ്ണമഹായോഗനിശ്ചയങ്ങള്‍, കേളപ്പന്റെ അഭ്യര്‍ത്ഥന, സമരത്തിന്റെ പര്യവസാനം, സത്യഗ്രഹം പിന്‍വലിച്ചു

Malayalam Title: വൈക്കം സത്യഗ്രഹം
ISBN: 9788119131440
Pages: 224
Size: Demy 1/8
Binding: Paperback
Edition: 2023 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Vaikom Sathyagraham

Free Shipping In India For Orders Above Rs.599.00
  •  
  • Rs300.00
    Rs270.00


NEW ARRIVALS

Kilimozhi

Kilimozhi

Rs315.00 Rs350.00

Arogya Yoga

Arogya Yoga

Rs449.00 Rs499.00

Bodhikiranangal

Bodhikiranangal

Rs315.00 Rs350.00

Mosayude Pusthakam

NEW OFFERS