• Swayamvaram: Adoorinteyum Anuvachakanteyum

A book on Adoor Gopalakrishnan's movie 'Swayamvaram' by A Chandrasekhar and Girish Balakrishnan. Swayamvaram: Adoorinteyum Anuvachakanteyum has studies on the movie, memories and many more.

BLURB: ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ അടൂരിന്റെ സ്വയംവരം നടത്തിയത്. ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജീവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് സ്വയംവരത്തിലൂടെയാണ്. ചലച്ചിത്ര നിര്‍മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അര നൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മാണത്തില്‍ പല രീതിയില്‍ പങ്കാളികളായവരുടെ ഓര്‍മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.

Malayalam Title:
Pages: 299
Size: Demy 1/8
Binding: Paperback
Edition: 2022 November



Write a review

Note: HTML is not translated!
    Bad           Good
Captcha

Swayamvaram: Adoorinteyum Anuvachakanteyum

Free Shipping In India For Orders Above Rs.599.00
  • Rs400.00


NEW ARRIVALS

Srank

Srank

Rs299.00 Rs340.00

Miluppa Enna Kuthira
Njan Kanda Cinemakal
Kuru

Kuru

Rs216.00 Rs240.00

NEW OFFERS

Ariyatha Vazhikal

Ariyatha Vazhikal

Rs189.00 Rs210.00

Vilayaattam

Vilayaattam

Rs225.00 Rs250.00